പലരും പറയുന്നത് കേട്ടിട്ടില്ലേ കുറച്ചുനേരം ഒന്ന് നടന്നു കഴിഞ്ഞാൽ കാലിൽ ഒരു കുളത്തിൽ വരും പിന്നെ കുറച്ചുനേരം അവിടെ അനങ്ങാതെ നിന്ന് കഴിഞ്ഞാൽ മാത്രമേ അത് ഒന്ന് ശരിയാകുകയുള്ളൂ അത് ചിലപ്പോൾ കാലിന്റെ വണ്ണയിൽ ആകാം അല്ലെങ്കിൽ തുടയുടെ ഭാഗത്ത് ആകാം അല്ലെങ്കിൽ നിതംബത്തിന്റെ ഭാഗത്ത് ആകാം അങ്ങനെ എവിടെ വേണമെങ്കിലും ആകാം പക്ഷേ നമ്മൾ ഒന്നും നടക്കുമ്പോഴേക്കും ഓടുമ്പോഴേക്കും ഒക്കെ അവിടെ ഒരു കുളത്തി പിടുത്തവും വേദനയും ഒക്കെ ഉണ്ടാകും പലരും ഇതിനെ വിചാരിക്കുന്നത് ഇത് ഉളുക്ക് ഉണ്ടാവുന്നത് ആണ് അല്ലെങ്കിൽ ചെറിയ രീതിയിലുള്ള ചതവ് ഉണ്ടാകുന്നതാണ് അല്ലെങ്കിൽ സന്ധിവാതവും ഒക്കെയായിട്ട് ബന്ധപ്പെട്ട കാര്യങ്ങളാണ് എന്നൊക്കെ തെറ്റിദ്ധരിക്കുന്ന പല ആളുകളും നമുക്ക് ഇടയിലുണ്ട്.
അങ്ങനെ വിചാരിച്ച് പലരും ആശ്വസിച്ചു ഇരിക്കാറുണ്ട് എന്നാൽ അങ്ങനെ ആശ്വസിച്ചു ഇരുന്ന് കഴിഞ്ഞാൽ ഇത് ക്രമേണ കൂടിക്കൊണ്ടിരിക്കും അതായത് തുടക്കത്തിൽ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ ഒരു അരമണിക്കൂർ അല്ലെങ്കിൽ 20 മിനിറ്റ് ഒക്കെ നടന്നു കഴിഞ്ഞാൽ ഒക്കെ ആയിരിക്കും നമുക്ക് ഇങ്ങനെയുള്ള കുളത്തി പിടുത്തവും വേദനയും ഒക്കെ വരുന്നത് എന്നാൽ പിന്നീട് ഇത് ക്രമേണ ഒരു പത്ത് മിനിറ്റ് നടന്നുകഴിഞ്ഞാൽ തന്നെ വന്നു തുടങ്ങും. പിന്നീട് ക്രമേണ ചിലപ്പോൾ നമ്മൾ ഒരു അല്പം സ്ട്രെയിൻ ചെയ്താൽ പോലും ഇത് വന്നു തുടങ്ങും പിന്നീട് ക്രമേണ ഇത് തീരെ വിട്ടുമാറാത്ത ഒരു അവസ്ഥയിലേക്ക് വരെ എത്തിയെന്ന് വരാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.