പ്രമേഹത്തിന് മരുന്ന് കഴിച്ചാൽ നിങ്ങളുടെ കിഡ്നി തകരാറിലാകുമോ?

ലോക ആരോഗ്യ സംഘടന എല്ലാ വർഷവും നവംബർ 14 തീയതി പ്രമേഹ ദിനമായി ആചരിക്കുകയാണ് പ്രമേഹത്തെക്കുറിച്ച് കൂടുതൽ ആളുകളിലേക്ക് ബോധവൽക്കരണം എത്തിക്കുന്നതിനും കൂടുതൽ വിവരങ്ങളും എത്തിക്കുന്നതിനും ഒക്കെ വേണ്ടിയാണ് ഇങ്ങനെ ഒരു ദിവസം നമ്മൾ പ്രമേഹ ദിവസമായി ആചരിക്കുന്നത് എന്നാൽ എത്രയൊക്കെ ബോധവൽക്കരണം ആളുകളെ എത്തിച്ചിട്ടും അതിനെല്ലാം അതിജീവിക്കുന്ന രീതിയിൽ ആണ് കുപ്രസിദ്ധമായ ഒരുപാട് കാര്യങ്ങൾ പ്രമേഹത്തെക്കുറിച്ച് ഒരുപാട് അബദ്ധങ്ങളും തെറ്റിദ്ധാരണകളും എല്ലാം വ്യാപിക്കുന്നത്. അപ്പോൾ ഈ വർഷത്തെ ഈ ഒരു പ്രമേഹ രോഗദിനത്തിൽ ആചരണത്തിൽ ഇത്തരത്തിൽ പ്രചരിക്കുന്ന അനാവശ്യമായ പ്രമേഹത്തെ പറ്റിയിട്ടുള്ള ഒരു 5 തെറ്റിദ്ധാരണകളും ഏതൊക്കെ ആണ് എന്നതും അതുപോലെ തന്നെ അവയുടെ സത്യാവസ്ഥ എന്തെല്ലാം ആണ് എന്നതും ആണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്.

ആദ്യം തന്നെ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രമേഹത്തിന് വേണ്ടി നമ്മൾ കഴിക്കുന്ന ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചു കഴിഞ്ഞാൽ അത് നമ്മുടെ കിഡ്നിയെ വളരെയധികം തകരാറിലാക്കും എന്നുള്ള വ്യാജ പ്രചരണങ്ങൾ വളരെ അധികമായി നമ്മുടെ ഇടയിൽ കൂടി വരികയും ഒരുപാട് പേർ അത് വിശ്വസിക്കുകയും ചെയ്യുന്ന ഒന്നാണ്. ഒരുപാട് വിദ്യാസമ്പന്നരായ ആളുകൾ പോലും ഇത്തരം പ്രചരണങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആണ് ഏറെ വേദനാജനകമായ മറ്റൊരു കാര്യം. നമുക്ക് അറിയാം പ്രമേഹം എന്ന് അല്ല മറ്റ് ഏത് രോഗത്തിന് ആണ് എന്ന് ഉണ്ടെങ്കിലും വളരെയധികം വർഷങ്ങളുടെ പരീക്ഷണവും ഗവേഷണവും കഴിഞ്ഞ് ആണ് ഓരോ മരുന്നുകളും ആളുകളിലേക്ക് എത്തുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.