മലബന്ധവും കീഴ്വായു ശല്യവും ഇനി നിങ്ങളുടെ ജീവിതത്തിൽ വരില്ല കുടലും വയറും ക്ലീൻ ആക്കാം.

ഒരുപാട് രോഗങ്ങൾക്ക് ലക്ഷണമായി അല്ലെങ്കിൽ കാരണം ആയേക്കാവുന്ന ഒരുപാട് പേരെ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു രോഗത്തെപ്പറ്റിയാണ് ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അത് എന്താണ് എന്ന് വച്ചു കഴിഞ്ഞാൽ കോൺസ്റ്റിപേഷൻ അഥവാ മലബന്ധം എന്ന് നമ്മൾ പറയും. ശരിയായ രീതിയിൽ ഡൈജഷനും നടക്കണം അതുപോലെതന്നെ ശരിയായ രീതിയിൽ അബ്സോർപ്ഷൻ നടക്കണം എന്ന് നമ്മൾ പറയുന്നതുപോലെ തന്നെ ഉള്ള ഒരു കാര്യം തന്നെയാണ് ശരിയായ രീതിയിലുള്ള എലിമിനേഷൻ അഥവാ വിസർജനം എന്ന് പറയുന്നത് ശരിയായ രീതിയിൽ ഈ എലിമിനേഷൻ നടന്നില്ല എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമായേക്കാം നമുക്ക് അതിനു ഉദാഹരണം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ.

നമുക്ക് ലിവർ എടുക്കാം കിഡ്നി എന്ന് പറയുന്നത് നല്ലൊരു ഡിടോക്സിൻ ആയിട്ടുള്ള ഓർഗൻ ആണ്. നമ്മൾ ലിവറിനെ ഡി ടോക്സിക് ഫാക്ടറി എന്ന് തന്നെയാണ് വിളിക്കാറുള്ളത്. ലിവറിന്റെ ഫംഗ്ഷൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെത്തുന്ന മരുന്നുകളുടെയോ അല്ലെങ്കിൽ നമ്മുടെ ഹോർമോൺ ഒക്കെ വേസ്റ്റുകൾ പുറത്തേക്ക് കളയുക എന്നത് ആണ് ഇത് പുറത്തേക്ക് കളയാൻ വേണ്ടിയിട്ട് ഇവർ ഈ വേസ്റ്റുകൾ ഒക്കെ നമ്മുടെ കുടലിലേക്ക് എത്തിക്കുക എന്നതാണ് എന്നാൽ, ഇത് പുറത്തേക്ക് പോകാതെ അവിടെത്തന്നെ നിൽക്കുകയാണ് എന്ന് ഉണ്ടെങ്കിൽ കോസ്റ്റിബേഷൻ സംഭവിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഈ വേസ്റ്റ് മുഴുവൻ ആയി നമ്മുടെ വയറിൽ അല്ലെങ്കിൽ കുടലിൽ തന്നെ തങ്ങി നിൽക്കുന്ന ഒരു അവസ്ഥ വരും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.