തക്കാളി പൂവിട്ട് കഴിഞ്ഞാൽ നിങ്ങൾ ഇത് ചെയ്യാൻ മറന്നുപോകരുത്.

എന്താണ് ആ കാര്യം എന്നല്ലേ നമുക്ക് ഇത് ഒരു സ്പൂൺ ഈ വെള്ളത്തിൽ കലക്കിയിട്ട് അത് നന്നായി സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി. ഇപ്പോൾ ഇത് നന്നായി നമ്മൾ മിക്സ് ചെയ്ത് എടുത്തിട്ടുണ്ട് ഇനി നമുക്ക് ഓരോ ചെടിയുടെ കടക്കിലും ഇത് നന്നായി ഒഴിച്ചുകൊടുക്കാൻ നോക്ക് എല്ലാ ചെടിയുടെ കടക്കിലും ഇത് ഒഴിച്ച് കൊടുക്കാവുന്നതാണ്. സാധാരണ വീട്ടിൽ നമ്മളൊക്കെ നമ്മുടെ വീട്ടിലെ തക്കാളി നട്ടിട്ട് അത് വളർന്ന് ഏറെക്കുറെ പൂക്കൾ ഉണ്ടാകാൻ നിൽക്കുന്ന ഒരു സമയമുണ്ട് ഇപ്പോൾ ഇത് നോക്കുകയാണെങ്കിൽ ഇതൊക്കെ പൂക്കാൻ വേണ്ടി ഒരുങ്ങുന്ന ചെടികളാണ്.

ഈ സമയത്ത് ആണ് നമ്മൾ ഈ ഒരു വളപ്രയോഗം നടത്തേണ്ടത്. ഈ സമയത്ത് നമ്മൾ ഈ ഒരു വളപ്രയോഗം നടത്തിക്കഴിഞ്ഞാൽ മാത്രമേ നമുക്ക് ഈ പൂക്കൾ എല്ലാം തന്നെ കായ്കൾ ആയിട്ട് മാറാനും ഒന്നു പോലും കൊഴിഞ്ഞു പോകാതെ എല്ലാം തന്നെ നമുക്ക് വലിയ നല്ല തക്കാളികൾ ആയിട്ട് മാറാനും എല്ലാം സഹായിക്കുന്നത്. അതുപോലെതന്നെ ഒത്തിരി പേർക്കുള്ള ഒരു പ്രശ്നമാണ് തക്കാളി കൊഴിഞ്ഞുപോകുന്നു എന്നുള്ള പ്രശ്നം അതായത് നന്നായി വളർന്നുകൊണ്ടിരിക്കുന്ന തക്കാളി ആയിരുന്നു എന്നാൽ അത് കൊഴിഞ്ഞുപോകുന്നു അതുപോലെതന്നെ ഇത് വളർന്നു കഴിഞ്ഞാൽ ഇതിന്റെ താഴെ കറുപ്പ് നിറം കയറുക തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ സാധാരണ പറയുന്നതാണ് അപ്പോൾ നമുക്ക് ഇന്നത്തെ ഈ വീഡിയോയിലൂടെ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം നോക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.