നമുക്ക് അറിയാം നവംബർ 14 തീയതി ലോകമെമ്പാടും പ്രമേഹ ദിനമായി ആചരിക്കുന്നത് ഒരു ദിവസമാണ് എന്ന് എങ്ങനെയാണ് ഈ ദിവസം നമ്മൾ പ്രമേഹ ദിനമായി ആചരിക്കാൻ വേണ്ടി എടുത്തത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇന്ന് ആണ് പ്രമേഹത്തിന് മരുന്ന് ആയിട്ട് ഇൻസുലിൻ കണ്ടുപിടിച്ച വ്യക്തിയുടെ ജന്മദിനം അതുകൊണ്ടാണ് ഇന്നേദിവസം നമ്മൾ പ്രമേഹ ദിനമായി ആചരിക്കുന്നത്. എന്നെ ദിവസം ലോകമെമ്പാടും പ്രമേഹ ദിനമായി ആചരിക്കുകയാണ് പുതിയ പ്രമേഹരോഗികളെ കണ്ടു പിടിക്കാൻ വേണ്ടിയാണ് ഇന്നത്തെ ദിവസം കൂടുതൽ ആയിട്ട് നമ്മൾ പരിശ്രമിക്കുന്നത് നമുക്ക് അറിയാം ലോകമെമ്പാടും ഇന്ന് ഒരുപാട് പ്രമേഹ രോഗികൾ ഉണ്ട്.
അതായത് നമ്മൾ ദിവസവും ഒരു 11 വേറെ കാണുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരാൾ പ്രമേഹരോഗി ആയിരിക്കാനുള്ള സാധ്യതയുണ്ട് ലോകത്തിൽ രണ്ടിൽ ഒരാൾ എങ്കിലും താൻ പ്രമേഹ രോഗിയാണ് എന്ന കാര്യം തിരിച്ചറിയാതെ ജീവിക്കുന്ന ഒരാളാണ്. ഒരാൾ പൂർണ്ണമായ ഒരു പ്രമേഹരോഗി ആകുന്നതിനു മുമ്പേതന്നെ നമുക്ക് ആ ഒരു വ്യക്തിയെ കണ്ടെത്താൻ വേണ്ടി സാധിക്കും ആണ് എന്നുണ്ടെങ്കിൽ ആ പ്രമേഹരോഗം കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് ആകാതെ അതിൽ നിന്ന് പൂർണ്ണമായി ആ ഒരു വ്യക്തിയെ തിരിച്ചുകൊണ്ടുവരാനും ആ രോഗത്തിൽ നിന്നും മുക്തി നേടാൻ നമുക്ക് സാധിക്കും. എത്രയും പ്രമേഹരോഗികളെ കണ്ടെത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.