ചില ആളുകളുടെ മുഖം കാണുമ്പോൾ തന്നെ നമുക്ക് തോന്നും അവർക്ക് എന്തോ ടെൻഷൻ ഉള്ളത് ആയിട്ട് അപ്പോൾ നമ്മൾ അവരോട് ചോദിക്കും താങ്കൾക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ അപ്പോൾ അവർ പറയുന്ന മറുപടി മിക്കതും ഇങ്ങനെ ആയിരിക്കും എനിക്ക് ടെൻഷൻ ഒന്നുമില്ല അത് നിങ്ങൾക്ക് വെറുതെ തോന്നുന്നത് ആണ് എന്ന് അപ്പോൾ എങ്ങനെ ആയിരിക്കും അല്ലെങ്കിൽ എന്ത് ആയിരിക്കും ഈ ടെൻഷൻ ഉള്ളവരുടെ മനസ്സിൽ സംഭവിക്കുന്നത്. അതിനുമുമ്പ് നമുക്ക് എന്താണ് ഈ ടെൻഷൻ എന്ന് നോക്കാം എന്താണ് ടെൻഷൻ എന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ മനസ്സിനെ ഇറിറ്റേറ്റ് ചെയ്യുന്ന കാര്യങ്ങൾ അതായത് അത് ചിലപ്പോൾ ശാരീരികമായിട്ട് ആയിരിക്കാം അല്ലെങ്കിൽ മാനസികമായി ആയിരിക്കാം അല്ലെങ്കിൽ മറ്റുള്ളവരെ പെരുമാറ്റമായിരിക്കും.
നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഇത്തരത്തിലുള്ള ഏത് കാര്യത്തിലും നമുക്ക് ടെൻഷൻ എന്ന് പറയാൻ വേണ്ടി സാധിക്കും ഈ ടെൻഷൻ തന്നെ രണ്ട് തരത്തിലുണ്ട് അതിലൊന്നാമത്തെ പോസിറ്റീവായിട്ടുള്ള ടെൻഷൻ ആണ് അതായത് പോസിറ്റീവ് സ്ട്രസ്സ് എന്നൊക്കെ നമുക്ക് പറയാം. പോസിറ്റീവ് ഡ്രസ്സ് എന്ന് പറയുകയാണെങ്കിൽ ഇപ്പോൾ ഒരു ഉദാഹരണം എടുക്കുകയാണെങ്കിൽ പിറ്റേദിവസം എക്സാം ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് മനസ്സിൽ അതിന്റെ ഒരു ടെൻഷൻ വരും അതായത് എക്സാം ഉണ്ട് അപ്പോൾ അതിനു വേണ്ടി പഠിക്കണം എന്നത് നമുക്ക് ഒരു ടെൻഷൻ ആയിട്ട് വരും അങ്ങനെ ഒരു ടെൻഷൻ വന്നു കഴിഞ്ഞാൽ അത് നമുക്ക് നന്നായി പഠിക്കുവാനും അതുവഴി ഹാർഡ് വർക്ക് ചെയ്യാനും സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.