മൂന്ന് ആഴ്ച കൊണ്ട് കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ആകാൻ നിങ്ങൾ ഇങ്ങനെ ചെയ്യൂ.

ദേ നിങ്ങൾ നോക്കിയേ വെറും മൂന്ന് ആഴ്ച കൊണ്ടാണ് നമുക്ക് കിച്ചൻ വേസ്റ്റ് ഇതുപോലെ കമ്പോസ്റ്റായി കിട്ടിയത് അപ്പോൾ നിങ്ങളുടെ വീട്ടിലും ഉണ്ടാകുന്ന കിച്ചൻ വേസ്റ്റുകൾ നമുക്ക് വെറും മൂന്ന് ആഴ്ച കൊണ്ട് കമ്പോസ്റ്റ് ആക്കി എങ്ങനെ മാറ്റാം എന്നതിന് ഉള്ള ടിപ്പ് ആയാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അപ്പോൾ നമുക്ക് ആദ്യം ഇവിടെ ഇപ്പോൾ നമ്മൾ മൂന്ന് ആഴ്ച വെച്ചിട്ട് ഉള്ള ഒരു കിച്ചൺ വേസ്റ്റാണ് കാണിക്കുന്നത് കമ്പോസ്റ്റ് ആയിട്ടുള്ള വേസ്റ്റ് ഇത് കമ്പോസ്റ്റായി കഴിഞ്ഞപ്പോൾ എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. അപ്പോൾ ഇതാണ് നമ്മൾ മൂന്ന് ആഴ്ച കമ്പോസ്റ്റ് ആക്കാൻ വേണ്ടി വെച്ചിട്ടുള്ള നമ്മുടെ കിച്ചൻ വേസ്റ്റ് എന്ന് പറയുന്നത്.

അപ്പോൾ ഇപ്പോൾ ഇതിൻറെ അവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം അപ്പോൾ ഞാൻ നിങ്ങളുടെ മുൻപേ പറഞ്ഞിട്ടുണ്ടായിരുന്നു ഇതുപോലെ ഒരു ഹോൾ ഉള്ള ബക്കറ്റിൽ വേണം നിങ്ങൾ ഇത് ചെയ്യാൻ വേണ്ടിയിട്ട് എന്ന് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഇത് നാല് ആഴ്ച വരെ നമ്മൾ വയ്ക്കണം എന്നാലും നമ്മൾ ഇപ്പോൾ ഒരു മൂന്ന് ആഴ്ച കഴിഞ്ഞിട്ട് ഒന്ന് നോക്കിയതാണ് ഇതിൻറെ അവസ്ഥ എന്താണ് എന്ന് കാരണം നമ്മൾ ഇത് ആദ്യം ആണല്ലോ ചെയ്യുന്നത്, അതുകൊണ്ട് ഒന്ന് എടുത്തു നോക്കിയപ്പോൾ ദേ നിങ്ങൾ കണ്ടോ പൊടിപൊടി ആയിട്ട് നമുക്ക് നമ്മുടെ കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ തീർച്ചയായും കാണുക.