ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് സാധാരണ സ്ത്രീകൾക്ക് മെൻസസ് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ശക്തമായ അടിവയർ വേദന അത് അല്ലാത്ത സമയത്തും മെൻസസ് ആകാത്ത സമയത്തും പലപ്പോഴും ഇത്തരത്തിലുള്ള ശക്തമായ അടിവയർ വേദന പലർക്കും സാധാരണയായി ഉണ്ടാകാറുണ്ട്, ഇങ്ങനെ സാധാരണ ഉണ്ടാകുന്ന ഈ അസുഖത്തെ പറ്റിയാണ് നമ്മൾ ഇന്ന് സംസാരിക്കാൻ വേണ്ടി പോകുന്നത്. ഈ രോഗത്തിൻറെ പേര് ആണ് എൻഡോമെട്രിയോസിസ് എന്ന് ഉള്ളത് അപ്പോൾ നിങ്ങൾ ചോദിക്കും എന്താണ് എൻഡോമെട്രിയോസിസ് എൻഡോമെട്രിയോസിസ് എന്ന രോഗം എന്ന് പറയുമ്പോൾ നമ്മുടെ എല്ലാവരുടെയും അതായത് സ്ത്രീകളുടെ ഗർഭപാത്രത്തിലെ ഉള്ളിലുള്ള ഒരു ഭാഗമാണ്.
എൻഡോമെട്രിയം എന്ന് പറയുന്നത് ഈ എൻഡോമെട്രിയം ഗർഭപാത്രത്തിന്റെ ഉള്ളിൽ അല്ലാതെ ഗർഭപാത്രത്തിന് പുറത്ത് എവിടെയെങ്കിലും വളരുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ ആ ഒരു അവസ്ഥയെ നമ്മൾ എൻഡോമെട്രിയോസിസ് എന്ന് പറയും. പ്രധാനമായി വയറിൻറെ ഉള്ളിൽ ഏതു ഭാഗത്തും ഉള്ളിൽ എന്ന് പറയാൻ വേണ്ടി കാരണം ഇത് മിക്കതും പുറത്ത് വളരുന്നത് ഗർഭാശയത്തിന് ചുറ്റുമുള്ള കുടലുകളുടെ ഭാഗത്ത് അല്ലെങ്കിൽ നമ്മുടെ വൻകുടൽ ചെറുകുടൽ തുടങ്ങിയ കുടലുകളുടെ ഭാഗത്ത് മൂത്രസഞ്ചിയുടെ ഭാഗത്ത് ഒക്കെ ആയിട്ട് ആണ് എങ്കിലും ഈ എൻഡോമെട്രിയയംനമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്ത് വളരുന്നുണ്ട് എന്ന് ഉണ്ടെങ്കിലും അത് എന്നെ എൻഡോമെട്രിയോസിസ് എന്ന രോഗം ആയി തന്നെയാണ് കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.