മഴക്കാലം ഒക്കെ തുടങ്ങിയപ്പോൾ നമുക്കറിയാം നമ്മുടെ വീടുകളിൽ ഒക്കെ ഇപ്പോൾ ധാരാളം കൊതുകിനെ ശല്യം ഉണ്ടാകും അല്ലേ അപ്പോൾ രണ്ട് വെളുത്തുള്ളിയുടെ അല്ലിയും അതുപോലെതന്നെ വെളുത്തുള്ളിയുടെ തോടും ഉപയോഗിച്ചിട്ട് നമുക്ക് ഒരു ചെറിയ ടിപ്പ് വഴി നമ്മുടെ വീട്ടിലുള്ള എല്ലാ കൊതുകുകളെയും ദൂരെ അകറ്റാൻ വേണ്ടിയിട്ട് സാധിക്കും. അപ്പോൾ ആ ഒരു ടിപ്പ് എന്താണെന്ന് നമുക്ക് നോക്കാം അതോടൊപ്പം തന്നെ നമ്മുടെ കരിംതുളസി എന്നു പറയുന്ന ഒരു ചെടിയുണ്ട്ചെടിയുണ്ട് അതിൻറെ ഇലയുണ്ടല്ലോ ആ ഇല എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മൾ പച്ചയ്ക്ക് കത്തിച്ചാലും.
ഉണക്കാതെ പച്ചക്ക് തന്നെ കത്തിച്ചാലും അത് നന്നായി കത്തും അത് നമ്മൾ കത്തിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ മണം എന്നൊക്കെ പറയുമ്പോൾ നമുക്ക് അതൊരു പോസിറ്റീവ് എനർജി കിട്ടുകയും ചെയ്യും അത് മാത്രമല്ല നമ്മുടെ വീട്ടിലുള്ള ഇത്പോലെ കൊതുക് പാറ്റ പല്ലി തുടങ്ങിയ കാര്യങ്ങളൊക്കെ ഓടിപ്പോകാനും ഇത് സഹായിക്കും. അപ്പോൾ ഇതിനെപ്പറ്റിയും നമ്മൾ ഇന്ന് ഇവിടെ പറയുന്നുണ്ട് അപ്പോൾ എല്ലാവർക്കും സാധാരണക്കാരായ എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് അപ്പോൾ എല്ലാവരും മുഴുവനായി തന്നെ കാണുക. നമ്മൾ സാധാരണ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന വെളുത്തുള്ളി നന്നാക്കി കഴിഞ്ഞു കഴിഞ്ഞാൽ അതിൻറെ തൊലി പുറത്ത് കളയുക ആയിരിക്കും പതിവ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.