പാലുണ്ണി തനിയെ കൊഴിഞ്ഞുപോകും പിന്നെ ജീവിതത്തിൽ ഒരിക്കലും ഇല്ല ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ.

നമ്മൾ പല ആളുകളെയും കാണുമ്പോൾ അല്ലെങ്കിൽ നമ്മളിൽ തന്നെ പലരിലും ഉണ്ടാകുന്ന ഒരു കാര്യമാണ് നമ്മുടെ കഴുത്തിൽ ചെറിയ അതിനെ എന്താ ഇപ്പോൾ പറയുക പാലുണ്ണി എന്നൊക്കെ നമ്മൾ പറയാറില്ലേ സ്കിൻ ടാക്സ് ആണ് അവ. അത് നമ്മൾ ചിലരെ എടുത്ത് നോക്കുക ആണെന്നുണ്ടെങ്കിൽ അവർ കഴുത്തിന് ചുറ്റിലും ഒക്കെയായിട്ട് ഒരുപാട് അതായത് നിര ആയിട്ട് കുറെ വന്നിട്ട് ഉള്ളതായിട്ട് നമുക്ക് കാണാം. അപ്പോൾ ഇത്തരത്തിലുള്ള സ്കിൻ ടാഗുകൾ അതായത് എന്ന് പറയുന്നവർ കഴുത്തിൽ നമ്മൾ കാണാറുണ്ട് എന്ന് ഉണ്ടെങ്കിലും ഇത് കഴുത്തിൽ മാത്രമല്ല വരാൻ സാധ്യത ഉള്ളത് ഇത് നമ്മുടെ ശരീരത്തിലെ ഉൾഭാഗങ്ങളിൽ പലയിടത്തും വരാൻ സാധ്യതയുണ്ട്.

നമ്മുടെ ശരീരത്തിന്റെ ഉൾഭാഗത്ത് അതുപോലെതന്നെ കാലിന്റെ ഒക്കെ ഇടയിലെ ഗ്രോയിങ് ഭാഗങ്ങളിലെ അതുപോലെതന്നെ നമ്മുടെ സെക്ഷ്വൽ ഓർഗൻസിൽ ഒക്കെ വരാൻ സാധ്യതയുള്ള ഒന്ന് തന്നെയാണ് ഇത് അതുപോലെതന്നെ തലയിൽ കൈയിലെ അതുപോലെതന്നെ വയറിൻറെ ഭാഗത്ത് ഒക്കെ സ്കിൻ ടാഗുകൾ വരാനുള്ള സാധ്യതയുണ്ട്. നമ്മൾ കൂടുതലായിട്ട് പുറമേയുള്ള ഭാഗം കാണുന്നതുകൊണ്ടാണ് നമ്മൾ കഴുത്തിലെ ഒക്കെ വരുന്നതായിരിക്കും കൂടുതലായിട്ട് കണ്ടിട്ടുള്ളത് എങ്കിലും ഇത് ശരീരത്തിന് പല ഭാഗങ്ങളായിട്ട് വരാൻ സാധ്യത ഉള്ളത് ആണ്. അപ്പോൾ സാധാരണയായി ഈ സ്കിൻ ടാഗുകൾ പാലുണ്ണി എന്നൊക്കെ പറയുന്നവ നമ്മൾ മെഡിക്കൽ സയൻസിൽ പറയുമ്പോൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.