ദിവസവും കോൺഫ്ലക്സ് കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ നിങ്ങളുടെ സംശയത്തിനുള്ള മറുപടി.

നമ്മൾ ദിവസവും കോൺഫ്ലവർ കഴിച്ചു കഴിഞ്ഞാൽ നമുക്ക് കൊളസ്ട്രോൾ കൂടാനുള്ള സാധ്യത ഉണ്ടോ ചോദ്യങ്ങൾ ചോദിക്കുന്ന ഫോമിന്റെ അകത്ത് എന്നോട് നാലുപേർ ചോദിച്ചിട്ടുള്ള ചോദ്യം ആണ് ഇത്. കുര്യാക്കോസ്, സുജിത്ത് മീന കുറച്ച് പേര് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് ഇപ്പോഴത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ പ്രത്യേകിച്ച് ഇപ്പോൾ ഒരു 10 15 വർഷം ആയിട്ടുള്ള തിരക്കേറിയ നമ്മുടെ ജീവിതത്തിന് ഇടയിൽ രാവിലെ നമുക്ക് വളരെ എളുപ്പം തന്നെ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ഒന്ന് ആണ് കോൺഫ്ലക്സ് എന്ന് പറയുന്നത് കോൺഫ്ലക്സ് ഒരു പാത്രത്തിൽ എടുത്തിട്ട് അതിലേക്ക് ഒരു കപ്പ് പാല് ഒഴിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന നമ്മൾ എല്ലാവരും ഉപയോഗിക്കുകയും ചെയ്യുന്ന ഒന്നാണ്.

കോൺഫ്ലക്സ്. ഇനി നമുക്ക് അതിൽ മധുരം ഇഷ്ടമുള്ള ആളുകളാണ് എന്ന് ഉണ്ടെങ്കിൽ മധുരം വേണ്ടവർക്ക് അതിൽ മധുരം ചേർക്കാം കുട്ടികൾക്കൊക്കെ പ്രത്യേകിച്ച് നമ്മൾ രാവിലെ തയ്യാറാക്കി കൊടുക്കുമ്പോൾ അവർക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഫുഡ് ആണ് കോൺഫ്ലേക്സ് എന്നത് നമ്മൾ ഒരുപാട് പരസ്യങ്ങളിൽ മറ്റും ആയിട്ട് കാണുന്നുണ്ട് യഥാർത്ഥത്തിൽ കോൺഫ്ലക്സ് എന്ന് പറയുന്നത് ഒരു ആരോഗ്യകരമായ ഒരു ഭക്ഷണം ആണോ എന്ന് നമുക്ക് പരിശോധിക്കാം. നമ്മൾ കോൺഫ്ലക്സിനെ കുറിച്ച് ഒന്ന് പരിശോധിക്കാൻ ഇറങ്ങിയാൽ നമ്മൾ ഗൂഗിൾ എടുത്തു നോക്കി കഴിഞ്ഞാൽ കോൺഫ്ലക്സിന് ഉള്ള ബെനിഫിറ്റ്സ് ഒക്കെ ധാരാളമായി കാണാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.