നമ്മൾ പ്രമേഹരോഗം ടെസ്റ്റ് ചെയ്യേണ്ടത് എപ്പോഴാണ്?

വാട്ട് ഈസ് സ്ക്രീനിംഗ് ഫോർ ഡയബറ്റിക്സ്? അതായത് ഒരാൾ ഒരു പ്രമേഹ രോഗിയാണ് അല്ലെങ്കിൽ ഒരാൾക്ക് ഒരു പ്രമേഹ രോഗമുണ്ട് എന്ന് അറിയാൻ വേണ്ടി നമ്മൾ എപ്പോഴാണ് ടെസ്റ്റുകൾ ചെയ്യേണ്ടത്? ഒരു പ്രമേഹത്തിന് ലക്ഷണങ്ങളും ഇല്ലാത്ത ഒരു ആള് അതുപോലെ തന്നെ ഫാമിലി ഹിസ്റ്ററി ഇല്ലാത്ത ഒരാൾ അതായത് ഫാമിലിയിൽ ആർക്കെങ്കിലും മുമ്പ് പ്രമേഹം വന്നിട്ടുള്ളതായിട്ട് ഒക്കെ ഇല്ലാത്ത ഒരാൾ ആണ് എന്ന് ഉണ്ടെങ്കിൽ അയാൾ ഒരു 45 വയസ്സിന് ശേഷമാണ് പ്രമേഹത്തിന് വേണ്ടിയുള്ള ടെസ്റ്റുകൾ എടുക്കേണ്ടത് എന്നാൽ ഫാമിലി ഹിസ്റ്ററി ഉള്ള ആള് ആണ് മുൻപ് ഫാമിലിയിലുള്ള പല ആളുകൾക്കും പ്രമേഹം ഉണ്ട്.

അതുപോലെതന്നെ ഓവർ വെയിറ്റ് ഒക്കെ ഉള്ള ഒരു ആളാണ് എന്ന് ഉണ്ടെങ്കിൽ അതായത് ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് 23 ബി എം ഐ കൂടുതൽ ആണ് എന്ന് ഉണ്ടെങ്കിൽ അതുപോലെതന്നെ അയാളുടെ ഫാമിലി ഹിസ്റ്ററി ഓഫ് ഡയബറ്റിക് ഫാമിലി ഹിസ്റ്ററി ഓഫ് ഡിസീസസ് അതുപോലെതന്നെ അയാളുടെ കൊളസ്ട്രോൾ ലെവൽ കൂടുതലാണ് എന്ന് ഉണ്ടെങ്കിൽ കൊളസ്ട്രോൾ ലെവൽ നോക്കുക ആണെങ്കിൽ അതുപോലെ തന്നെ ഉള്ള കാര്യങ്ങൾ ഉള്ള വ്യക്തിയാണ് എന്ന് ഉണ്ടെങ്കിൽ അങ്ങനെയുള്ള ഒരു വ്യക്തി വളരെ നേരത്തെ തന്നെ പ്രമേഹം ടെസ്റ്റ് ചെയ്യണം അതായത് ഒരു 25 വയസ്സ് ആകുമ്പോൾ തന്നെ ഈ ഒരു വ്യക്തി പ്രമേഹം ടെസ്റ്റ് ചെയ്യേണ്ടത് ആയിട്ട് ഉണ്ട് അതുപോലെതന്നെ ഇപ്പോൾ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രമേഹം പ്രായമായവരിൽ മാത്രം വരുന്ന ഒരു അസുഖം അല്ല. വീഡിയോ മുഴുവനായി കാണുക.