നമ്മുടെ ഇപ്പോഴത്തെ ശീതകാലവിളകളിൽ നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അല്ലെങ്കിൽ അവർക്ക് നൽകേണ്ടതിൽ നമ്മൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് തന്നെയാണ് പച്ച ചാണകം എന്ന് പറയുന്നത്. എന്നാൽ ഇന്ന് നമ്മൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ നമുക്ക് പലർക്കും അറിയാം പച്ചചാണകം ഒന്നും കിട്ടാനില്ല അപ്പോൾ അങ്ങനെ കിട്ടാനില്ലാത്തവർക്ക് നമുക്ക് പച്ച ചാണകത്തിന് പകരം കണ്ടോ ഈ ഒരു മതി അത് ഏത് രീതിയിലുള്ള പയർ ആയിക്കോട്ടെ നമുക്ക് ഈ പയറിന്റെ തൊലി മാത്രം മതി ഈ പയർ അല്ല വേണ്ടത് നമുക്ക് പയറിന്റെ തൊലി ആണ് വേണ്ടത്. ഈ പയറിന്റെ തൊലി ഉപയോഗിച്ച് നമുക്ക് കൃഷിക്ക് പച്ച ചാണകത്തിൽ നിന്ന് ലഭിക്കുന്ന അതേ ഗുണങ്ങൾ തന്നെ ലഭിക്കുന്ന ഒരു സ്ലറി ഉണ്ടാക്കി എടുക്കാൻ വേണ്ടി സാധിക്കുന്നത് ആണ്.
അപ്പോൾ നമുക്ക് ഈ പച്ച ചാണകത്തിലെ അതേ ഗുണങ്ങൾ തന്നെ നമ്മുടെ ചെടികൾക്ക് നൽകുന്ന ഈ പകരക്കാരനെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം അപ്പോൾ നിങ്ങൾ ഇത് കണ്ടോ നമ്മൾ തയ്യാറാക്കിയ ഈ സ്ലറി കണ്ടു കഴിഞ്ഞാൽ തന്നെ നിങ്ങൾക്ക് അറിയാം നമ്മുടെ പച്ചചാണകം ഇരിക്കുന്നതിന്റെ അതേപോലെ തന്നെയാണ് ഇത് ഇരിക്കുന്നത്. അപ്പോൾ നമ്മുടെ ക്യാബേജ് അതുപോലെതന്നെ ക്ലോറി കോളിഫ്ലവർ അതിനൊക്കെ ഇപ്പോൾ പച്ച ചാണകം കടലപ്പിണ്ണാക്കും കൂടി പുളിപ്പിച്ച് ഒഴിച്ചുകൊടുക്കേണ്ട സമയമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.