വിട്ട് മാറാതെ ഇടയ്ക്ക് ഇടയ്ക്ക് ഏമ്പക്കം വരുന്നവർ ഇപ്പോൾ നമ്മുടെ ചുറ്റിനും ധാരാളം ഉണ്ട് പണ്ട് ഇത് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒരു കാര്യമാണ്. അതായത് പണ്ട് ഏകദേശം 50 വയസ്സ് കഴിഞ്ഞ ആളുകൾക്ക് ആണ് ഇങ്ങനെ വിട്ടുമാറാതെ വന്നിരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് ചെറുപ്പക്കാരിലും അതുപോലെതന്നെ ചെറിയ കുട്ടികളിൽ പോലും ഏമ്പക്കം വരുന്നത് നമുക്ക് കാണാൻ വേണ്ടി സാധിക്കും ഇപ്പോഴത്തെ കണക്കുകൾ പറയുന്നത് നമ്മുടെ സമൂഹത്തിലുള്ള ആളുകളിൽ ഏകദേശം 25% ആളുകൾക്ക് ഇങ്ങനെ ഏമ്പക്കം വരുന്ന പ്രശ്നമുണ്ട് എന്നത് ആണ് അപ്പോൾ എന്താണ് ഏമ്പക്കം എന്നതും ഇത് മാറാൻ വേണ്ടിയിട്ടുള്ള.
അല്ലെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം ആയിട്ടുള്ള കുറച്ചു കാര്യങ്ങളും സിമ്പിൾ ആയിട്ട് നമ്മൾ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാം ആണ് എന്ന് ഇന്നത്തെ ഈ വീഡിയോയിലൂടെ ഞാൻ വിശദീകരിക്കാം. ആദ്യം എങ്ങനെയാണ് ഈ പറയുന്ന ഏമ്പക്കം ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് പറയാം അതായത് നമ്മുടെ വായിലൂടെ നമ്മുടെ വയറ്റിൽ എത്തുന്ന വായു, അതായത് ഇപ്പോൾ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം മാത്രമല്ല നമ്മുടെ വയറ്റിലേക്ക് എത്തുന്നത് അതിൻറെ ഒപ്പം തന്നെ വായു കൂടി നമ്മുടെ വയറിലേക്ക് എത്തുന്നുണ്ട്. അതുപോലെ വായു അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ കഴിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.