നിങ്ങളുടെ ശ്വാസകോശത്തിൽ ബ്ലോക്ക് ഉണ്ട് എന്നതിന് നിങ്ങളുടെ ശരീരം നിങ്ങൾക്ക് കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.

ക്രോണിക് ഒബ്കസ്ട്രാക്ടീവ് പൾമണറി ഡിസീസ് എന്നത് എന്താണ് എന്നത് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി പോകുന്നത്. ക്രോണിക് എന്ന് പറയുന്നത് കാലക്രമേണ എന്നത് ആണ് അർത്ഥം അതായത് കാലക്രമേണ നമ്മുടെ ശരീരത്തിൽ രൂപം പ്രാപിച്ച വരുന്ന ഒരു അസുഖമാണ് ഇത്. ഒബ്കസ്ട്രാക്ടീവ് എന്ന് പറഞ്ഞു കഴിഞ്ഞാൽ തടസ്സം ഇവിടെ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശ്വാസകോശത്തിന് ഉണ്ടാകുന്ന തടസ്സം പൾമണറി ഡിസീസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങളെയാണ് അപ്പോൾ കാലക്രമേണ ഉണ്ടാകുന്ന ഒരു അസുഖമാണ്.

ഇത് കലക്രമേണ നമ്മുടെ ശ്വാസകോശത്തിൽ തടസ്സം ഉണ്ടാക്കുന്ന അസുഖത്തെ ആണ് ക്രോണിക് ഒബ്കസ്ട്രാക്ടീവ് പൾമണറി ഡിസീസ് എന്നു പറയുന്നത്. ഇനി പലർക്കും ഉണ്ടാകുന്ന പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് അല്ലെങ്കിൽ അവർക്ക് ഉണ്ടാകുന്ന ഒരു സംശയമാണ് ആസ്മയും ഈ പറയുന്ന സിഓ പി ഡിയും ഒന്നാണോ എന്നത്. എന്നാൽ ഈ രണ്ട് അസുഖങ്ങളും ഒന്നല്ല എന്നതാണ് സത്യം. ആസ്മ എന്ന് പറയുമ്പോൾ അത് നമുക്ക് ചെറുപ്പം തൊട്ടിട്ട് തന്നെ കണ്ടു തുടങ്ങുന്ന ഒരു കാര്യമാണ് നിങ്ങൾക്ക് പലർക്കും അറിയാവുന്ന ഒരു അസുഖം തന്നെയാണ് എന്ന് പറയുന്നത് എന്നാൽ ഈ അസുഖത്തെക്കുറിച്ച് അധികം ആർക്കും അറിയുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.