പ്രമേഹം എന്ന രോഗം ഏറ്റവും കൂടുതൽ മരണങ്ങൾക്ക് ഉള്ള കാരണം.

ലോക പ്രമേഹ ദിനവുമായി ബന്ധപ്പെട്ട് ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ ഈ ഒരു വീഡിയോ ആയിട്ട് വന്നിട്ടുള്ളത് ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിൻറെ പ്രമേയം എന്ന് പറയുന്നത് അറിവ് കൊടുക്കലിലൂടെയും അറിവ് നേടൂ പ്രമേഹം എന്ന മഹാമാരിയെ പ്രമേഹം എന്നാൽ ഒരുപാട് പേര് ഈ രോഗത്തെ നമുക്ക് എങ്ങനെ തടയാൻ പരിഹരിക്കാം എന്നതിനെ പറ്റിയാണ് അതുകൊണ്ട് അർത്ഥമാക്കുന്നത് ഏറ്റവും കൂടുതൽ ആളുകളിലേക്ക് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എത്തിക്കുക എന്നതാണ് ഏതോ ഒരു വീഡിയോയിൽ ഒരു രസകരമായ കമന്റ് ഏതോ ഒരു വ്യക്തി ഇട്ടിരിക്കുന്നത് ഞാൻ കണ്ടു. അതായത് എവിടെയും നോക്കിയാലും ലിവറുമായി ബന്ധപ്പെട്ട വീഡിയോ അതുപോലെതന്നെ പ്രമേഹവുമായി ബന്ധപ്പെട്ട വീഡിയോ ഇങ്ങനെ ഇട്ട് ആളുകളെ ബോറടിപ്പിക്കരുത്.

എന്നത് ആയിരുന്നു വ്യക്തിയുടെ കമൻറ് എന്ന് പറയുന്നത് വളരെ രസകരമായ ഒരു കമൻറ് ആയിരുന്നു അത്. അപ്പോൾ ആ ഒരു കമൻറ് ചോദ്യത്തിനുള്ള ഒരു മറുപടി ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിലെ പ്രമേഹത്തിന്റെ ഒരു കണക്ക് ഒരു നിരക്ക് ഇവിടെ അവതരിപ്പിക്കാൻ വേണ്ടി ഞാൻ ആഗ്രഹിക്കുകയാണ് സാധാരണ ഞാൻ ഇതുവരെ ഒരു വീഡിയോകളും അത്രയും വലിയ അക്കങ്ങൾ അല്ലെങ്കിൽ കണക്കുകൾ ഒന്നും എടുത്ത് പറഞ്ഞിട്ടില്ല എന്നാൽ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ആ ഒരു കണക്ക് നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി ഞാൻ ആഗ്രഹിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.