നമ്മുടെ മുളകിന്റെ ഇലകളെല്ലാം വളരെ പിടിച്ച് നിൽക്കുന്നത് നമ്മൾ ഇടയ്ക്ക് കാണാറുണ്ട് അത് വളരെ ഏറെ ആളുകൾക്ക് ബുദ്ധിമുട്ടുള്ള ഒരു പ്രശ്നം തന്നെയാണ് എന്നാൽ നമ്മുടെ വീട്ടിൽ തന്നെയുള്ള വിനാഗിരി നമുക്ക് ഈ മുളകില്‍ ജസ്റ്റ് ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി നമുക്ക് നമ്മുടെ മുളകിന്റെ ചെടികളും ഇലകളും എല്ലാം തന്നെ കുരടിപ്പ് ഒന്നുമില്ലാതെ തന്നെ നല്ല ഇലകൾ ആയിട്ട് ഫ്രഷ് ആയി നിൽക്കുന്നതും മാത്രമല്ല ധാരാളം മുളക് നമുക്ക് അതിൽ നിന്ന് ഉണ്ടാകുന്നതും കാണാൻ വേണ്ടി സാധിക്കും അപ്പോൾ എല്ലാവർക്കും സാധാരണ ബാധിക്കുന്ന ഒരു പ്രശ്നത്തിനുള്ള ഒരു മിനിറ്റിന്റെ ഒരു സൊല്യൂഷൻ ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് ഇതിന് വേറെ ഒന്നും വേണ്ട.
നമ്മുടെ വീട്ടിലുള്ള ഈ വിനാഗിരി ഉപയോഗിച്ച് മാത്രമുള്ള ഒരു ട്രിക്ക് ആണ് ഇത്. അപ്പോൾ ഇതിനുവേണ്ടി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് നമ്മുടെ മുളകിന്റെ കുരടിപ്പ് ബാധിച്ച ഇലകൾ എല്ലാം അതിൽ നിന്ന് പറിച്ചു കളയുക എന്നതാണ് അതാണ് ഇതിന്റെ ഫസ്റ്റ് സ്റ്റെപ്പ് എന്ന് പറയുന്നത്. അതിനുശേഷം നമ്മൾ ചെയ്യേണ്ടത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മുടെ ഈ മുളകിന്റെ ചുവട്ടിൽ ഉള്ള മണ്ണ് നന്നായി ഇളക്കി കൊടുക്കുക മണ്ണ് നന്നായി ഇളക്കിയതിനു ശേഷം മുളകിന്റെ ചുവട്ടിലേക്ക് ആയിട്ട് ഇത് ഒരു കൂന പോലെ ഇട്ടു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.