നമ്മുടെ എല്ലിന് വളരെയധികം ഉറപ്പും ബലവും കിട്ടാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം അതുപോലെതന്നെ ഒരു 40 വയസ്സിന് ശേഷം നമ്മുടെ എല്ലുകൾക്ക് തീരുമാനം വരാതിരിക്കാനും എല്ലുകൾ പൊട്ടി പോകാനും പൊടിഞ്ഞു പോകാതിരിക്കാൻ വേണ്ടിയിട്ട് നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്തെല്ലാം മരുന്നുകൾ ആണ് നമ്മൾ കഴിക്കേണ്ടത് ഇത്തരം കാര്യങ്ങൾ എല്ലാം നമ്മുടെ സമൂഹത്തിൽ പൊതുവേ സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവേ ഉള്ള സംശയമാണ് പലരും ഡോക്ടർമാരുടെ സ്ഥിരമായി ചോദിക്കുന്ന സംശയമാണ് ഇത് അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു 35 വയസ്സിനു ശേഷമുള്ള ആരെ ഡോക്ടറുടെ എടുത്തേക്ക് സന്ധിവേദന ആയി ചെന്നാലും ഡോക്ടർ അപ്പോൾ തന്നെ കാൽസ്യത്തിനെ ഗുളികകൾ പലതും എഴുതിയിട്ട്.
ഇത് ഇപ്പോൾ തന്നെ കഴിച്ചു തുടങ്ങിക്കോളൂ എന്ന് പറയാറുണ്ട്. എങ്കിലും 40 അല്ലെങ്കിൽ 45 വയസ്സ് ആകുമ്പോൾ നമ്മുടെ ഇടയിൽ സന്ധിവേദന അനുഭവപ്പെടുന്ന ആളുകളുടെയും അതുപോലെതന്നെ എല്ല് തേയ്മാനം മൂലം കഷ്ടപ്പെടുന്ന ആളുകളുടെയും എണ്ണത്തിൽ എന്തെങ്കിലും കുറവുള്ളതായി നമ്മൾ കാണുന്നുണ്ടോ? ഈ പ്രായം കഴിഞ്ഞാൽ സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും ഏറ്റവും കൂടുതൽ സ്ത്രീകളിലാണ് നമ്മൾ കണ്ടുവരുന്നത് എവിടെയെങ്കിലും ഒന്ന് ചെറുതായി കൈ തട്ടിയാൽ തന്നെ അവരുടെ എല്ല് ഒടിയുന്നതായി നമുക്ക് കാണാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.