നമ്മുടെ ശരീരത്തിലെ വിറ്റാമിനുകൾ നോർമൽ ആകാൻ ഇത് കഴിച്ചാൽ മാത്രം മതി.

നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് ന്യൂട്രീഷൻ എന്നതാണ് ഈ ന്യൂട്രീഷൻ എന്ന് പറയുമ്പോൾ പോഷക ഘടകങ്ങൾ എന്ന് മാത്രമല്ല ഇവിടെ അർത്ഥം ആക്കുന്നത്. ഭക്ഷണം തന്നെ മരുന്ന് ആകുന്ന ആ ഭക്ഷണം ആകുന്ന മരുന്ന് ഉപയോഗിച്ച് നമുക്ക് ആരോഗ്യം കിട്ടുന്ന ആരോഗ്യം നമ്മുടെ ആയുസ്സ് കൂട്ടിത്തരുന്ന ഒരു അത്ഭുത പ്രതിഭാസത്തെപ്പറ്റിയാണ് നമ്മൾ ഇവിടെ ഇന്ന് സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത്. ഞാൻ അങ്ങനെ പറയുമ്പോൾ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും എന്തുകൊണ്ട് ഒരു മോഡേൺ മെഡിസിന്റെ ഡോക്ടർ ഭക്ഷണത്തെക്കുറിച്ച് ന്യൂട്രീഷനെ കുറിച്ച് മരുന്ന് ഇല്ലാതെ തന്നെ നമ്മുടെ രോഗങ്ങൾ മാറുന്നതിനെ കുറിച്ച് പറയുന്നു എന്നത് നിങ്ങൾ ഇപ്പോൾ അധിക്ഷേപിക്കുന്ന ഒരു കാര്യമായിരിക്കും.

എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞത് നമ്മുടെ മോഡേൺ മെഡിസിനിലെ പല മെഡിസിനുകളും ഉണ്ടാക്കുന്നത് ഏകദേശം ഒരു 70% മെഡിസിനും ഉണ്ടാക്കുന്നത് നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെയാണ് പ്ലാൻറ് സോഴ്സുകളിൽ സസ്യങ്ങളിൽ നിന്ന് അതുപോലെതന്നെ അനിമൽ സോഴ്സുകളിൽ നിന്നും ഒക്കെ ആണ് ഉണ്ടാക്കുന്നത്. ഒരു ഉദാഹരണത്തിന് നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതലായിട്ട് ഉപയോഗിക്കുന്ന ഇൻസുലിൻ എന്ന് പറയുന്നത് അതും ഉണ്ടാക്കുന്നത് പലതരം ഇൻസുലിൻ നമുക്ക് ഉണ്ട് അത് പലതും പല സോഴ്സുകളിൽ നിന്നും ആണ് ഉണ്ടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.