അടുക്കളയിലെ ഇത് ഒന്ന് മാത്രം മതി എത്ര കരി പിടിച്ചിട്ടുള്ള വിളക്കും വെട്ടി തിളങ്ങുന്നത് ആയിട്ട് കാണാൻ വേണ്ടി സാധിക്കും.

നമ്മുടെ വീട്ടിലുള്ള നിലവിളക്ക് ആണ് ഇത് നിങ്ങൾക്കുണ്ടല്ലോ ആകെ കരിയും ക്ലാവും ഒക്കെ പിടിച്ചിട്ട് ഇരിക്കുന്നത് ഈ വിളക്ക് നമ്മൾ സ്ഥിരമായിട്ട് കത്തിച്ചിട്ട് പിന്നീട് ഒരു ഏഴ് ദിവസം നമുക്ക് കത്തിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരുമല്ലോ അതിനുശേഷം നമ്മൾ എടുത്തപ്പോൾ ഉള്ള അവസ്ഥയാണ് നിങ്ങൾ ഈ കാണുന്നത് അപ്പോൾ നമുക്ക് എങ്ങനെ ഈ വിളക്കിന്റെ ഈ കാര്യം പ്ലാവ് പിടിച്ചതും ഒക്കെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു വസ്തു ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ കാണിക്കാൻ വേണ്ടി പോകുന്നത് ഇത് നമ്മുടെ വീട്ടിൽ തന്നെയുള്ള ബേക്കിംഗ് സോഡയുടെ ഒരു കോമ്പിനേഷൻ ഉപയോഗിച്ച്.

നമ്മൾ വൃത്തിയാക്കുന്നത് ആണ് നിങ്ങൾ കാണുന്നത് ഇതിന് നമ്മൾ മറ്റ് സ്ക്രബ്ബറോ വേറെ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല നമ്മൾ കൈക്കൊണ്ടു തന്നെയാണ് ഇത് അപ്ലൈ ചെയ്തിട്ട് ഇത് വൃത്തിയാക്കുന്നത് ഇനി നമുക്ക് അപ്ലൈ ചെയ്തിട്ട് നന്നായിട്ട് ഉറച്ചതിനുശേഷം നിങ്ങളുടെ മുമ്പിൽ വച്ച് തന്നെ ഞങ്ങൾ ഇപ്പോൾ വെള്ളം ഒഴിച്ച് നിങ്ങൾക്ക് കാണിച്ചു തരാം നമ്മൾ ഇത് വെള്ളം ഒഴിച്ച് വൃത്തിയാക്കുമ്പോൾ നിങ്ങൾ തന്നെ കണ്ടല്ലോ എത്ര ഭംഗിയായി ആണ് നമ്മുടെ ഈ നിലവിളക്ക് വെട്ടിത്തിളങ്ങുന്നത് എന്ന് നിങ്ങൾക്ക് തന്നെ കാണാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.