കോവിഡ് കഴിഞ്ഞതിനുശേഷം നമ്മൾ പല ആളുകളും ശ്രദ്ധിക്കുക എന്നുണ്ടെങ്കിൽ പല വാർത്തകളും കേൾക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പല ആളുകളും ഇതിനുശേഷം ഹാർട്ട് അറ്റാക്ക് വന്ന മരിച്ചതായിട്ട് നമ്മൾ കേൾക്കുന്നുണ്ട് അപ്പോൾ എന്തുകൊണ്ടാണ് ഇവർക്ക് ഇങ്ങനെ ഹൃദ്രോഗം വരുന്നത്. ഇന്ന് നമ്മൾ പ്രായമേ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ആണ് ഹാർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതായത് ഹാർട്ട് അറ്റാക്ക് പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കുക സ്ട്രോക്ക് വരുക ഒരുവശം തളർന്നു പോകുക തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇന്ന് പ്രായഭേദമില്ലാതെ എല്ലാവരിലും നമ്മൾ ഇപ്പോൾ കണ്ടുവരുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം കൂടുതലായിട്ട് വരുന്നത് അല്ലെങ്കിൽ എന്താണ് ഇങ്ങനെ സംഭവിക്കാനുള്ള കാരണം.
ഇങ്ങനെ സംഭവിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ വരുന്ന ഡിപ്പോസിറ്റ് ആണ് അതായത് രക്തക്കുഴലുകൾ ചുരുങ്ങുന്നത് സകോജിക്കുന്നത് ഒക്കെ ആണ്. എന്തൊക്കെ കാരണങ്ങൾ കൊണ്ട് നമ്മുടെ രക്തകോഴികൾക്ക് ഇത്തരത്തിലുള്ള സങ്കോചം ഉണ്ടാകാം അതിൻറെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്ന കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ തന്നെയാണ്. ഇതാണ് ഒന്നാമത്തെ കാരണം എന്ന് പറയുന്നത് ഈ കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ അതുപോലെതന്നെ ഇവയുടെ ഡെപ്പോസിറ്റ്. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ കാൽസ്യം ഡിപ്പോസിറ്റ് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.