നിങ്ങളിൽ പലരും നിങ്ങൾക്ക് ഹൈ ബ്ലഡ് പ്രഷർ ഉണ്ട് എന്ന കാര്യം ബിപി കൂടുന്ന വിവരം എല്ലാം എങ്ങനെയാണ് അറിയുന്നത് പലപ്പോഴും നമ്മൾ മറ്റെന്തെങ്കിലും ആവശ്യത്തിനുവേണ്ടി ഡോക്ടറെ സമീപിക്കുമ്പോൾ ഡോക്ടർ ചെക്ക് ചെയ്ത് നോക്കിയിട്ട് പറയുമ്പോൾ മാത്രമായിരിക്കും നമുക്ക് നമ്മുടെ ബ്ലഡ് പ്രഷർ ഇത്രത്തോളം കൂടുതൽ ആണ് എന്ന കാര്യമല്ല മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് കാരണം അധികം യാതൊരു ലക്ഷണങ്ങളും ഇല്ലാതെ വരുന്ന ഒരു സൈലൻറ് കില്ലർ ആണ് ബിപി എന്ന് പറയുന്നത്. ബിപി കൂടുതലാണ് എന്ന് കണ്ടുകഴിഞ്ഞാൽ ഡോക്ടർമാർ ബിപി വേണ്ടിയുള്ള മരുന്ന് എഴുതി കഴിഞ്ഞാൽ അപ്പോൾ ചിന്തിക്കുക.
അയ്യോ ബിപി മരുന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നീട് ജീവിതകാലം മുഴുവൻ നിർത്താതെ ഈ മരുന്ന് കഴിക്കേണ്ടി വരുമല്ലോ എന്നോർത്ത് പലരും ഈ മരുന്ന് കഴിക്കുന്നില്ല അതുകാരണം തന്നെ എന്ത് സംഭവിക്കും ഇവരെയും അത് മൂലമുള്ള വളരെ അധികം ശാരീരിക ബുദ്ധിമുട്ടുകൾ ഇവർ പിന്നീട് നേരിടേണ്ടി വരികയും ചെയ്യും. പ്രഷറോടുകൂടിയിട്ട് നമ്മുടെ ശരീരത്തിൽ രക്തക്കുട്ടികളുടെ രക്തം സഞ്ചരിച്ചാൽ എന്ത് സംഭവിക്കും നമുക്ക് അറിയാം ഹൈ പ്രഷറിൽ ഒരു കുഴലിലൂടെ വെള്ളം വന്നു കഴിഞ്ഞാൽ അതിന്റെ പ്രഷർ താങ്ങാൻ കഴിയാതെ കുഴൽ പൊട്ടി വെള്ളം തെറിച്ചു പോകും അല്ലേ അതുപോലെ തന്നെയാണ് നമ്മുടെ രക്തക്കുഴലുകൾക്കും സംഭവിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.