നാവിൽ കാണിക്കുന്ന ഈ ലക്ഷണം നിങ്ങൾ നിസ്സാരമായി തള്ളിക്കളയരുത്.

പലപ്പോഴും നമ്മുടെ ശരീരത്തെ നമ്മുടെ വയറ്റിലോ നമ്മുടെ കുടിലോ അകത്തെ എന്തെങ്കിലും ഫംഗസോ മറ്റോ ഉണ്ട് എന്ന് നമ്മുടെ എന്ന് നമ്മളെ അറിയിക്കുന്നതിന് ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ നാവിന്റെ മുകളിൽ ആയിട്ട് രൂപപ്പെടുന്ന കോട്ടിംഗ്. ഇനി വയറിന്റെ അകത്തുള്ള ഗട്ടിന്റെ അകത്തുള്ള ഈ ഫംഗസിനെ കാണിക്കുന്ന മറ്റൊരു ലക്ഷണമാണ് സ്ത്രീകളിൽ കാണുന്ന വെള്ളപ്പൊക്കം എന്നു പറയുന്നത് സ്ത്രീകൾ കാണുന്ന വെള്ളപ്പൊക്കും ഒരു പരിധിവരെ ഈ ഫംഗസിനെ കാണിക്കുന്ന ലക്ഷണമാണ്. നമ്മുടെ വയറ്റിൽ ഇങ്ങനെയുള്ള ഫംഗസ് വല്ലതും വന്ന് കൂടിയിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള ടെസ്റ്റ് നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണ്.

കുറച്ചു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ ഒരു സിറ്റിയിൽ വച്ച് ഒരു 27 വയസ്സുള്ള ചെറുപ്പക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഡ്രഗ് ആൻഡ് ഡ്രൈവ് കേസ് ആയിരുന്നു അതിന് കാരണം അതായത് മദ്യപിച്ച് വാഹനം ഓടിച്ചത് ആയിരുന്നു കാരണം അങ്ങനെ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ അദ്ദേഹത്തിന് മദ്യപാനിയുടെ എല്ലാവിധത്തിലുള്ള ലക്ഷണങ്ങളും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ കൂടെ ഉണ്ടായിരുന്ന അദ്ദേഹത്തിനെ അദ്ദേഹം മദ്യപിച്ചിട്ടില്ല ഈ ദിവസം മുഴുവൻ എൻറെ കൂടെ തന്നെയാണ് ഉണ്ടായിരുന്നത് എന്നാൽ കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ഒരു മദ്യപാനിയുടെ ചേഷ്ടകൾ കാണിക്കാറുണ്ട് എന്ന്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.