ശ്വാസകോശം ക്ലീൻ ആകാനും ശ്വാസംമുട്ട്, സി ഓ പി ഡി, കഫക്കെട്ട് എന്നിവ മാറാനും.

നിങ്ങളിൽ പലർക്കും ശ്വാസംമുട്ട് അനുഭവിച്ചിട്ടുള്ളവർ ആയിരിക്കും അല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള മറ്റ് ആർക്കെങ്കിലും ശ്വാസംമുട്ട് വന്നതായിട്ട് നിങ്ങൾ അറിയിക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടാവും അങ്ങനെയുള്ള സമയങ്ങളിൽ നിങ്ങൾ പലപ്പോഴും ഗൂഗിളിലോ മറ്റോ സെർച്ച് ചെയ്തു നോക്കിയിട്ടുണ്ടാവും എന്താണ് ഈ ശ്വാസംമുട്ട് എന്താണ് ഇത് വരാനുള്ള കാരണം തുടങ്ങിയ കാര്യങ്ങൾ അപ്പോൾ നിങ്ങൾ ഏറ്റവും കൂടുതൽ ആയിട്ട് കാണാനുള്ള സാധ്യത എന്നു പറയുന്നത് ആസ്മ എന്നത് ആണ് അതുകൊണ്ടുതന്നെ ഇന്ന് പലർക്കും ഈ ആസ്മ എന്ന് പറയുന്ന രോഗത്തെക്കുറിച്ച് അത്യാവശ്യം കാര്യമായി തന്നെ അറിയാം നിങ്ങൾക്കും ഈ രോഗത്തെക്കുറിച്ച് അറിയാവുന്ന കാര്യം ആയിരിക്കും എന്നാൽ ശ്വാസംമുട്ടൽ ആയി ബന്ധപ്പെട്ട മറ്റൊരു രോഗമായുള്ള സി ഓ പി ഡി ഇതിനെക്കുറിച്ച് അധികം ആർക്കും തന്നെ വലിയ അറിവ് ഇല്ല.

മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങളിൽ അല്ലെങ്കിൽ മരണകാരണങ്ങളിൽ മൂന്നാമത്തെ പൊസിഷനിൽ നിൽക്കുന്ന ഒരു രോഗമാണ് സി ഒ പി ഡി എന്ന് പറയുന്നത് ഒന്നാമത്തെ പൊസിഷനിൽ നിൽക്കുന്ന ഒന്നാണ് ഹൃദയസംബന്ധമായ രോഗങ്ങൾ പ്രത്യേകിച്ച് ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങളൊക്കെ രണ്ടാമത്തെ പൊസിഷനിൽ നിൽക്കുന്ന രോഗമാണ് സ്ട്രോക്ക് എന്ന് പറയുന്നത് ഈ രണ്ട് അസുഖങ്ങളെ കുറിച്ച് നമ്മളിൽ പലർക്കും നല്ല ധാരണ ഉണ്ടായിരിക്കും എന്താണ് ഇവ എന്ന് എല്ലാം എന്നാൽ ഈ പറയുന്ന സി ഒ പിഡിയെ കുറിച്ച് പലർക്കും ധാരണ ഇല്ല എന്താണ് സി ഓ പിഡി എന്ന് പോലും പലർക്കും അറിയില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.