ഗർഭപാത്രത്തിൽ ബീജം നിക്ഷേപിക്കുന്നത് എങ്ങനെ? എന്തുകൊണ്ട് ഇത് പരാജയപ്പെടുന്നു.

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് എന്ന് പറയുന്നത് ഈ ഐവിഎഫ് ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ ആ ചെയ്യുന്നവർക്ക് ഉള്ള ഒരു സംശയമാണ് കാരണം ഒന്നരലക്ഷം രൂപ ഒക്കെ ചിലവാക്കിയാണ് ഈ ഒരു ട്രീറ്റ്മെൻറ് ഒക്കെ ചെയ്യുന്നത് അപ്പോൾ അങ്ങനെ ചെയ്യുമ്പോൾ എന്തായാലും ഇതിൻറെ റിസൾട്ട് ആയിട്ട് കുട്ടി ഉണ്ടാകുമോ കുട്ടി ഉണ്ടാകും എന്നത് 100% ഉറപ്പാണോ എന്നൊക്കെയാണ്. അപ്പോൾ ഇതിൻറെ സത്യാവസ്ഥ എന്ന് പറയുന്നത് 100% നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല എന്നത് തന്നെയാണ് കാരണം ഈ ഐവിഎഫ് ട്രീറ്റ്മെൻറ് ചെയ്യുന്ന എല്ലാവർക്കും ഇത് മൂലം കുട്ടികൾ ഉണ്ടാകണമെന്ന് ഇല്ല ചിലത് ഒക്കെ ഫെയിൽ ആയി പോകാറുണ്ട്.

അതിന് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇപ്പോൾ നമ്മുടെ നോർമൽ ആയിട്ട് അതായത് കൺസീവ് ആകുന്ന പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളുകൾക്ക് തന്നെ ഒരു വർഷത്തിനുള്ളിൽ തന്നെ ഗർഭധാരണം കുട്ടിയാകുന്ന ആളുകളിൽ തന്നെ എടുത്തു നോക്കുകയാണെങ്കിൽ അവരെ ആദ്യം ബന്ധപ്പെടുമ്പോൾ തന്നെ അത് കൺസീവ് ആകണമെന്ന് ഇല്ല. ഒരു 100 പേരെ നമ്മൾ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു മെജോറിറ്റി ആളുകൾക്ക് ഇതൊരു 70 ശതമാനം ആളുകൾക്കും ഒരു സിക്സ് മന്ദിന്റെ ഉള്ളിൽ ഒക്കെ ആണ് കൺസീവ് ആകുന്നത്. അത് എന്തുകൊണ്ടാണ് ആദ്യമാസത്തിൽ തന്നെ എന്തുകൊണ്ട് നമ്മൾ കൺസീവ് ആകുന്നില്ല എന്ന് ആലോചിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.