
ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് കുറച്ച് ഡിഫറെൻറ് ആയിട്ടുള്ള ടോപ്പിക്കാണ് അതായത് പ്ലാസ്റ്റിക്കിനെ കുറിച്ച് ആണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ പറ്റി ഒക്കെയാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് പ്ലാസ്റ്റിക്കും കാൻസറും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ വേണ്ടി എന്നോട് ഒരുപാട് പേർ റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരു കാര്യമാണ് എന്നാൽ ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് പ്ലാസ്റ്റിക്കും വിവിധതരം ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തെപ്പറ്റി ആണ്. നമുക്ക് അറിയാം പ്ലാസ്റ്റിക്ക് നമ്മുടെ ശരീരത്തെ ബാധിക്കുന്ന രീതി അല്ലെങ്കിൽ നമ്മുടെ ശരീരത്തെ ഏൽക്കുകയാണ് എന്ന് ഉണ്ടെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കുക എന്നത് നമുക്ക് ഒരു അല്പം ദീർഘമായി തന്നെ സംസാരിക്കേണ്ട ഒരു കാര്യമാണ്.
അത് ഇങ്ങനെ ഒരു വീഡിയോയിലൂടെ വളരെ ഷോർട്ട് ആക്കിയിട്ട് ആ കാര്യങ്ങൾ എല്ലാം നിങ്ങളിലേക്ക് എത്തിക്കുക എന്നതിനുള്ള ഒരു ശ്രമം മാത്രമാണ് ഈ ഒരു വീഡിയോയിലൂടെ ഇപ്പോൾ നടക്കുന്നത്. പ്ലാസ്റ്റിക് എന്നൊരു വസ്തുവിനെ പറ്റി നമ്മൾ പറയുമ്പോൾ സാധാരണ ആളുകൾ കരുതുന്നത് ഇത് ഒരു വസ്തു ആണ് എന്നത് ആണ് എന്നാൽ യഥാർത്ഥത്തിൽ വിവിധതരം പലതരത്തിലുള്ള പോളിമർകൾ ചേർന്ന് ഉണ്ടാകുന്ന പലതരം പ്ലാസ്റ്റിക്കിനെ ആണ് നമ്മൾ പ്ലാസ്റ്റിക് എന്ന ഒറ്റ പേരിൽ തന്നെ ഉദ്ദേശിക്കുന്നത്. യഥാർത്ഥത്തിൽ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് വയ്യ എന്നൊരു അവസ്ഥയിലാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.