റോഡരികിൽ ഈ ചെടി കണ്ടാൽ ഉടൻ വീട്ടിലേക്ക് പറിച്ചു കൊണ്ടുവരിക. അത്ഭുതഗുണമുള്ള സസ്യം.

നമ്മൾക്ക് ഉണ്ടാകുന്ന കുടൽപ്പുണ്ണ് വീര അൾസർ കൃമി പിന്നെ അതുപോലെ മെൻസസ് ആകുന്ന സമയത്ത് ഉണ്ടാകുന്ന വേദന മൂത്രാശയുമായി ബന്ധപ്പെട്ട രോഗങ്ങൾ അതുപോലെ തന്നെ ഓർമ്മശക്തി കുറവ് ഇങ്ങനെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നമ്മുടെ വീട്ടുമുറ്റത്ത് നമ്മുടെ തൊടിയിൽ അല്ലെങ്കിൽ നമ്മുടെ റോഡ് അരികിൽ തന്നെയുണ്ട്. ഇത് കണ്ടോ നമ്മുടെ റോഡിൻറെ അരികിൽ ആയിട്ട് അല്ലെങ്കിൽ നമ്മുടെ പറമ്പിൽ ഒക്കെ ആയിട്ട് വളരുന്ന ഒരു ഔഷധസസ്യം ആണ് ഇത് ഇത് പലയിടത്തും പല പേരുകളിൽ ഒക്കെയാണ് അറിയപ്പെടുന്നത്. മുത്തിള് കൊടങ്ങൻ കൊടവൻ എന്നീ പേരുകളിൽ എല്ലാം ഈ ഒരു ചെടി അറിയപ്പെടുന്നുണ്ട്. ഇതിൻറെ ഔഷധഗുണങ്ങൾ എന്തെല്ലാം അതുപോലെതന്നെ ഇത് എങ്ങനെയാണ് ഉപയോഗിക്കുക.

എന്നതിനെ പറ്റിയൊക്കെയാണ് നമ്മൾ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ വേണ്ടി ഇന്ന് പോകുന്നത്. നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന ഈയൊരു ചെടി എന്ന് പറയുന്നത് നമ്മൾ പലരീതിയിൽ പല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് എങ്ങനെയാണ് കറക്റ്റ് ആയ രീതിയിൽ നമുക്ക് എടുക്കാം എന്നത് ഈ ഒരു വീഡിയോയിലൂടെ നമുക്ക് കാണിക്കാം കാരണം ഇത് കറക്റ്റ് ആയിട്ട് എത്ര വേണം അളവ് എത്രയാണെന്ന് ഒന്നും നമ്മൾ ഒരിക്കലും ഇത് പറിച്ച് കഴിക്കുന്ന സമയത്ത് അത് നോക്കുകയോ അല്ലെങ്കിൽ അത് ആർക്കും അറിയുകയോ ഇല്ല. അപ്പോൾ ഇത് കറക്റ്റ് ആയിട്ട് എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്നതിനെപ്പറ്റി നമുക്ക് ഈയൊരു വീഡിയോയിലൂടെ നോക്കാം. വീഡിയോ മുഴുവനായി കാണുക.