ഇലമുളച്ചി ചെടിയുടെ ഇലയുടെ ഗുണങ്ങൾ അറിഞ്ഞാൽ

ഒരു ഉദ്യാന സസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാണ് ഇതിനെ ഇലമുളച്ചി എന്ന് വിളിക്കുന്നത്. വളരെ മനോഹരമായ പൂക്കൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ ഇത് ഉദ്യാന സസ്യ മായും നട്ടുവളർത്താറുണ്ട്. ഇന്നത്തെ വീഡിയോ ഇലമുളച്ചി എന്ന ചെടിയെ കുറിച്ചാണ്. വിവിധ സ്ഥലങ്ങളിലും പല പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഈ ചെടിയെ വിളിക്കുന്ന പേര് കമന്റ് ചെയ്യാൻ ഒരിക്കലും മറക്കരുത്. കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് നമ്മെ എത്തിക്കാൻ കഴിയുന്ന ഒരുപാട് ചെടികൾ ഉണ്ട് അതിൽ ഒരു ചെടിയാണ് ഇലമുളച്ചി. ഇലമുളച്ചി എന്ന ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഉപയോഗങ്ങൾ കുറിച്ചും ഒക്കെയാണ് ഇന്നത്തെ വീഡിയോ.

കുട്ടിക്കാലത്ത് സ്ലേറ്റും പെൻസിലും ഉപയോഗിച്ചിരുന്ന നാളുകളിൽ സ്ലേറ്റിൽ എഴുതിയത് വൃത്തിയായി മായ്ച്ചു കളയുന്നതിന് ചില ചെടികളുടെ ഇലകളോ തണ്ടുകൾ ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. അതിൽ പെട്ട ചെടിയാണ് മഷിത്തണ്ട്, കള്ളിച്ചെടി എന്നിവ കൂടാതെ ഉപയോഗിച്ച മറ്റൊരു ചെടിയാണ് ഇലമുളച്ചി. ആകാശ ചെടി, അച്ചടി ചപ്പ്, ഇല ചെടി, ഇല മരുന്ന്, ഇലയിൽ മേൽ തൈ, കളി ഇല ചെടി തുടങ്ങി നിരവധി പേരുകളിൽ ഈ ചെടി അറിയപ്പെട്ടിരുന്നു. ഇംഗ്ലീഷിൽ ഇതിനെ എയർ പ്ലാന്റ്, ഗുഡ് ലക്ക് ലീഫ്, ലൈഫ് പ്ലാന്റ്, മിറാക്കിൾ ലീഫ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇലയിൽ നിന്ന് തൈകൾ മുളച്ചു വരുന്നതിനാലാണ് ഇതിനെ ഇലമുളച്ചി എന്ന പേര് വന്നിട്ടുള്ളത്.

Leaf lettuciis is a herb grown as a garden plant. It is called leaf mulachi because of the formation of new plants from the edges of its leaves. It is also grown as a garden plant because it has beautiful flowers. Today’s video is about the plant Elamulachi. It is known by various names and names. Never forget to comment on the name you call this plant. There are many plants that can bring us back to childhood memories, of which one is a leaf yelp. Today’s video is about the plant Elamulachi and its medicinal uses.

In the days when slate and pencil were used as childhood, some plants used leaves or stems to clean up the slate. The leaf lettuce is another plant that was used besides ink stem and cactus. This plant is known by many names like sky plant, printed garb, leaf plant, leaf medicine, leaf seedling, game leaf plant etc. It is also known in English as air plant, good luck leaf, life plant, miracle leaf. It is called elamulachi because of the growth of seedlings from the leaves.