ഈ യൂറോപ്യൻസ് എല്ലാവരും തന്നെ മദ്യം കഴിക്കുന്നവരാണ്. അവർ ചുമ്മാ വെള്ളം കുടിക്കുന്നത് പോലെ ആണ് മദ്യം കഴിക്കുന്നത്. എന്നിട്ട് അവർക്ക് അതുമൂലം യാതൊരു പ്രശ്നവും ഒന്നും ഉണ്ടാകുന്നത് ആയിട്ടും കാണിക്കുന്നില്ല പിന്നെ എന്തുകൊണ്ടാണ് നമ്മുടെ ഡോക്ടർമാർ ഈ മദ്യം കുടിക്കുന്നതിന് ഇത്രമാത്രം ഇങ്ങനെ കിടന്നു തള്ളുന്നത്. നിപ്പനടി എന്ന് പറഞ്ഞാൽ എന്താണ്? നമ്മൾ ജോലികഴിഞ്ഞ് ഒന്നോ രണ്ടോ ലാർജ് അഡ്ജറ്റ് പോയി കിടന്നു ഉറങ്ങുക അല്ലേ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ വേണ്ടിയല്ലേ നമ്മൾ മദ്യം കഴിക്കുന്നത്. ഈ ഉറക്കം നല്ല രീതിയിൽ കിട്ടിയില്ല എന്ന് ഉണ്ടെങ്കിൽ തന്നെ എത്ര അധികം ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് അപ്പോൾ പിന്നെ ഈ നിപ്പനടിക്ക് എന്താണ് ഇത്ര വലിയ പ്രശ്നം ഉള്ളത്.
നമുക്ക് ഒരാൾക്ക് ഒരു ദിവസം നമ്മുടെ ശരീരത്തിന് സുരക്ഷിതമായിരുന്ന രീതിയിൽ എത്ര പെഗ്ഗ് മദ്യം കഴിക്കാൻ വേണ്ടി സാധിക്കും? നമ്മുടെ സമൂഹത്തിൽ പലർക്കും ഉള്ള ഒരു സംശയമാണ് ഇത് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർ അതായത് ഡോക്ടർമാര് അടക്കം ഒത്തിരി സോഷ്യൽ ഡ്രിങ്കേഴ്സും ആണ് പലപ്പോഴും ഒരിക്കൽ മദ്യപിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ് എന്നതാണ് പലരുടെയും ചിന്തവരെ. ഡോക്ടർമാർ ആണെങ്കിൽ പോലും പല കാർഡിയോളജി ടെസ്റ്റുകളിൽ പോലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നത് ആണ് പേര് കേട്ട ചില കുടിയന്മാർ പറയുന്നത് കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.