10 ദിവസം കൊണ്ട് നമ്മുടെ മുഖം വെളുപ്പിക്കുന്നത് എങ്ങനെയാണ് ബ്രിട്ടീഷ് ക്രീം ഉപയോഗിച്ച് പത്ത് ദിവസത്തിനുള്ളിൽ മുഖം വെളുപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും ഉണ്ട് അതിൻറെ ട്രോളുകളും ഇന്ന് സോഷ്യൽ മീഡിയയിൽ ധാരാളമായിട്ട് നമ്മൾ കാണുന്നുണ്ട്. കഴിഞ്ഞ ഒന്നരമാസം അല്ലെങ്കിൽ ഒരു മാസം മുമ്പ് ഞാൻ ഇതിൻറെ ഒരു ട്രോൾ വീഡിയോ കാണുകയുണ്ടായി അങ്ങനെയാണ് ആദ്യമായി ഒരു ക്രീമിനെ പറ്റി അറിയുക അപ്പോൾ ഇപ്പോൾ പല രീതിയിൽ ഉള്ള ക്രീമുകളും കാര്യങ്ങളും ഒക്കെ ഇറങ്ങുന്നുണ്ടല്ലോ അതുപോലെതന്നെ അത് ആളുകളിലേക്ക് എത്തിക്കാൻ വേണ്ടിയിട്ടുള്ള പല രീതിയിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളും ഇന്ന് ധാരാളമായിട്ട് ഉണ്ട് ആ ഒരു രീതിയിൽ മാത്രം ഇതിനെ കണ്ടു ഞാൻ അത് വിടുക ഉണ്ടായി.
എന്നാൽ ഈയൊരു കഴിഞ്ഞ ദിവസം ഞാൻ എൻറെ ഒരു സുഹൃത്തിനെ കണ്ടപ്പോൾ ആ സുഹൃത്ത് എന്നോട് പറയുക ഉണ്ടായി ഇങ്ങനെയുള്ള ക്രീമുകൾ ഉപയോഗിച്ച് അതിൻറെ സൈഡ് എഫക്ട് മൂലം പല ആളുകളും ഇപ്പോൾ ഡോക്ടർമാരെ വന്ന് കാണുക ഉണ്ടായി എന്നത്. അതുകൊണ്ട് ആണ് ഞാൻ ഇന്ന് ഈ ഒരു വിഷയത്തിൽ ഇവിടെ വീഡിയോ ചെയ്യുന്നത്. 10 ദിവസം കൊണ്ട് മുഖം നന്നായി വെളുപ്പിക്കുക 10 ദിവസം എന്ന് പറയുമ്പോൾ വളരെ ചുരുങ്ങിയ ഒരു കാലഘട്ടമാണ് അല്ലേ അപ്പോൾ അത്രയും ചുരുങ്ങിയ കാലയളവിൽ മുഖം നന്നായി വെളുപ്പിക്കാൻ സാധിക്കുക എന്ന് പറയുമ്പോൾ യുവാക്കളും യുവതികളും എല്ലാം ഇതിന്റെ പിന്നാലെ അങ്ങ് വെച്ചു പോകും. കൂടുതൽ അറിയാൻ വീഡിയോ കാണുക.