എന്താണ് ചേലാകർമ്മം? ഈ ചേലാകർമ്മം ചെയ്യേണ്ട മെഡിക്കൽ ഇൻഡിക്കേഷൻ അതായത് ചേലാകർമ്മം ചെയ്യേണ്ടിവരുന്ന കാരണങ്ങൾ എന്തൊക്കെയാണ്? സർക്കംസിഷൻ അഥവാ ചേലാകർമ്മം എന്ന് പറയുന്നത് നമ്മുടെ പെനിസിന്റെ മുകൾ ഭാഗത്ത് ഉള്ള ഫോർ സ്കിൻ കളയുക അല്ലെങ്കിൽ മാറ്റുക എന്നത് ആണ് ഈ ചേലാകർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് നമുക്ക് ബ്ലേഡ് ഉപയോഗിച്ചോ മറ്റോ ഒക്കെ കട്ട് ചെയ്യുന്നപോലെ കട്ട് ചെയ്യാം അതല്ലെങ്കിൽ ഇപ്പോൾ ലേറ്റസ്റ്റ് നമുക്ക് അതിനുവേണ്ടിയുള്ള ഉപകരണം ഉണ്ട് അത് ഉപയോഗിച്ച് നമുക്ക് ഈ ഒരു ചെല കർമ്മം ചെയ്യാൻ വേണ്ടി സാധിക്കുന്നത് ആണ്. അപ്പോൾ ഇത് ചെയ്യുന്നതിന് വേണ്ടിയുള്ള മെഡിക്കൽ ഇൻഡിക്കേഷൻസ് ആണ് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത്.
ഒരു റിലീജിയൻ ഇൻഡിക്കേഷൻ അല്ല അതിനു വേണ്ട മെഡിക്കൽ ഇൻഡിക്കേഷൻ ആണ് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത്. അത് എന്ന് പറയുമ്പോൾ ഒട്ടനവധി ആണ് ഉള്ളത് അതിനെ ഒന്നാമത്തേത് ആയിട്ട് ഫൈമോസിസ്. ഫൈമോസിസ് എന്ന് പറയുമ്പോൾ നമ്മുടെ ഈ മുകളിലുള്ള ഫോർ സ്കിൻ തിരിച്ചു പുറകിലോട്ട് പോകാത്ത അവസ്ഥ. അതുകൊണ്ടുതന്നെ നമുക്ക് ലിംഗത്തിന്റെ അഗ്രഭാഗം ചർമ്മം വൃത്തിയാക്കി വയ്ക്കാതെ വരികയും അതുമൂലം ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത വരുകയും ചെയ്യുന്ന അവസ്ഥ. രണ്ടാമത്തെ അവസ്ഥ എന്ന് പറയുന്നത് പാരാ ഫൈമോസിസ് എന്ന് പറയുന്ന അവസ്ഥ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.