വൈറ്റമിൻ അതുപോലെതന്നെ ഒമേഗ ത്രീ ഫാറ്റ് ആസിഡും ഒക്കെ നമ്മുടെ ശരീരത്തിൽ എത്രത്തോളം അളവിൽ ഉണ്ട് വേണ്ടത്ര അളവിൽ ഉണ്ടോ എന്നതൊക്കെ നമുക്ക് ടെസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് 4000 രൂപയോളം ഓരോന്നിനും വരണം അതുപോലെ തന്നെയാണ് വൈറ്റമിൻ ഡി 3 യുടെ കാര്യവും. വൈറ്റമിൻ ഡി ത്രീ യുടെ അളവ് നമ്മുടെ ശരീരത്തിൽ എത്രത്തോളം ഉണ്ട് എന്ന് ടെസ്റ്റ് ചെയ്യാൻ ഏകദേശം 1000 രൂപയുടെ ചെലവുണ്ട്. എന്നാൽ ഇതിൻറെ എല്ലാം സപ്ലിമെന്റുകൾ എടുക്കുന്നതിനു വേണ്ടി നമുക്ക് അഞ്ചോ അല്ലെങ്കിൽ ആറോ രൂപയുടെ ചിലവ് ആണ് ഉള്ളത്. നമുക്ക് അറിയാം പച്ച നിറത്തിലുള്ള ട്രാൻസ്പാരന്റ് ആയിട്ടുള്ള ഒരു സപ്ലിമെൻറ് ആണ് വിറ്റാമിൻ ഇ യുടേത് അതുപോലെതന്നെ വിറ്റാമിൻ e യും.
ഒമേഗ ത്രീയുടെയും കോമ്പിനേഷനിൽ ഉള്ള സപ്ലിമെന്റുകളും ഇന്ന് ലഭ്യമാണ് ഇവ രണ്ടിനെയും കോമ്പിനേഷനിൽ ഉള്ള സപ്ലിമെന്റുകൾ ആകുമ്പോൾ അതിൻറെ ചിലവും വളരെ കുറവ് ആയിരിക്കും അതുപോലെതന്നെ എഫക്ട് വളരെ കൂടുതൽ ആയിരിക്കും കാരണം ഇത് രണ്ടിന്റെയും ആവശ്യാനുസരണം ഉള്ള അളവ് നമ്മുടെ ശരീരത്തിന് അതിന് സപ്ലിമെൻറ് കിട്ടും എന്നതുകൊണ്ട് തന്നെ അത് വളരെ എഫക്റ്റീവ് ആണ് പണ്ട് ഉള്ളവർ പറയും വലിയ കുട്ടികളെ മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളോട് പറയും നിന്നെ തവിട് കൊടുത്ത് വാങ്ങിയത് ആണ് എന്ന്. വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.