കൊളസ്ട്രോൾ കൂടാതിരിക്കാൻ അണ്ടിപ്പരിപ്പ് നിങ്ങൾ ഈ രീതിയിൽ കഴിക്കുക ദിവസം എത്ര എണ്ണം കഴിക്കണം

സാധാരണ ഒരുപാട് പേർ ഡോക്ടർമാരെ ചെന്ന് കാണുമ്പോൾ അവർ ചോദിക്കാറുണ്ട് ഡോക്ടർ എനിക്ക് കൊളസ്ട്രോൾ അല്പം കൂടുതൽ ആണ് അതുകൊണ്ടുതന്നെ എനിക്ക് അണ്ടിപ്പരിപ്പ് കഴിക്കാൻ വേണ്ടി പറ്റുമോ കൊളസ്ട്രോൾ കൂടി നിൽക്കുന്നതുകൊണ്ട് അണ്ടിപ്പരിപ്പ് കഴിച്ചാൽ എന്തേലും പ്രശ്നം ഉണ്ടാകുമോ എന്നതൊക്കെ അപ്പോൾ സാധാരണ ഇത്തരം കാര്യങ്ങൾക്ക് ഡോക്ടർമാർ മറുപടി പറയാറുള്ളത് കൊളസ്ട്രോൾ കൂടുതലാണ് എന്ന് ഉണ്ടെങ്കിൽ അണ്ടിപ്പരിപ്പ് മാക്സിമം ഒഴിവാക്കുന്നത് തന്നെയാണ് നല്ലത് എന്നതാണ് എന്താണ് ഇതിൻറെ സത്യാവസ്ഥ? കൊളസ്ട്രോൾ ഉള്ളവർക്ക് അണ്ടിപ്പരിപ്പ് കഴിക്കാൻ പാടില്ലേ? ഇനി പാടുമെങ്കിൽ എത്ര എണ്ണം വരെ കഴിക്കാം. അണ്ടിപ്പരിപ്പ് കഴിക്കുന്നത് കൊണ്ട് ഉള്ള ഗുണങ്ങൾ നിരവധിയാണ് എന്ന് നിങ്ങൾക്ക് നല്ല രീതിയിൽ അറിയാവുന്നതാണ്.

അണ്ടിപ്പരിപ്പ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റി ഞാൻ മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് സംശയമുള്ളവർക്ക് അത് പോയി നോക്കാവുന്നതാണ്. ഇത്രയും ഗുണമുള്ള അണ്ടിപ്പരിപ്പ് എന്നു പറയുന്നത് നമുക്ക് ആക്സിസബിൾ ആണ് വില അല്പം കൂടുതൽ ആണ് എന്ന് മാത്രം. എങ്കിലും നമ്മൾ മലയാളികളിൽ ഏറെ പേരും അണ്ടിപ്പരിപ്പ് കഴിക്കുവാൻ വേണ്ടി വളരെയധികം ഇഷ്ടപ്പെടുന്ന ആളുകളാണ്. ഇത് നമുക്ക് എവിടെ വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടുപോകാൻ വേണ്ടി സാധിക്കും കുട്ടികൾക്ക് എല്ലാവർക്കും തന്നെ ഇതിൻറെ രുചി വളരെ ഇഷ്ടമാണ് ഇത് നമുക്ക് പലതരം ഭക്ഷണങ്ങൾക്ക് ഒപ്പം ചേർത്ത് കഴിക്കാം അല്ലെങ്കിൽ ഡ്രൈ ഫ്രൂട്ട്സിന്റെ ഒക്കെ ഒപ്പം ചേർത്ത് കഴിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.