ഇനി എല്ലാവർക്കും എപ്പോഴും കുക്കുമ്പർ കൃഷി ചെയ്യാം.

നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ വീട്ടിൽ ഉണ്ടായിട്ടുള്ള കുക്കുമ്പർ ചെടിയാണ്. അപ്പൊ നിങ്ങൾക്ക് ഇതിൽ കുക്കുമ്പർ ഉണ്ടായി നിൽക്കുന്നത് കാണാം ഇതിൽ അഞ്ച് കുക്കുമ്പർ പൂക്കൾ ഇപ്പോൾ ഉണ്ടായി നിൽക്കുന്നുണ്ട് വേറൊരെണ്ണം ചെറുതായിട്ട് ഉണ്ടാകാൻ പോകുന്നുണ്ട്. അപ്പോൾ ആറെണ്ണം എന്ന് നമുക്ക് പറയാം ഇനി നമുക്ക് ഈ കുക്കുംബറിൻ്റെ തണ്ടും അതായത് വള്ളി ഭാഗവും ഇലകളും ഒക്കെ കാണാം. നിങ്ങൾ അത് നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇതിൻറെ ഇലകൾ ഒക്കെ വളരെയധികം വാടി കരിഞ്ഞ് ആണ് നിൽക്കുന്നത് നമുക്ക് ഇതിൻറെ ചുവട് കാണാം ഇതാണ് കുക്കുമ്പർ ഉണ്ടായി നിൽക്കുന്ന സ്ഥലം ഇതാണ് ചുവടുഭാഗം എന്ന് പറയുന്നത്. ഇത് ഇപ്പോൾ ചെടികൾ ഒക്കെ ആകെ കരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.

അപ്പോൾ ദേ ഈ താഴെ കാണുന്ന ഈ ഒരു കുക്കുമ്പർ ഉണ്ടായതിനുശേഷം പിന്നീട് ഈ ചെടിയിൽ യാതൊരു പൂവിടല്ലോ കായ്ക്കുകയോ ഒന്നും ചെയ്യാതെ നിൽക്കുന്ന ഒരു അവസ്ഥയായിരുന്നു അപ്പോൾ നമ്മൾ വിചാരിച്ചു ഇനി ഈ ചെടിയിൽ ഒന്നും ഉണ്ടാകില്ല അതുകൊണ്ട് ചെടി നശിപ്പിച്ചു കളയാം എന്ന് നമ്മൾ വിചാരിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് നമ്മുടെ മിക്സിയുടെ ജാറിൽ നമ്മൾ ദോശമാവും മറ്റും ഒക്കെ അരച്ച് എടുത്തതിന്റെ ബാക്കിയിൽ നമ്മൾ വെള്ളം ഒഴിച്ച് നമ്മൾ ഈ ചെടികൾക്ക് ഒഴിച്ചുകൊടുത്ത് അപ്പോൾ, ഈ ചെടിയിൽ പുതിയതായിട്ട് ഇലകൾ തളിർത്തുകയും കായകൾ ഉണ്ടാവുകയും ചെയ്യുന്നതായിട്ട് നമ്മൾ കണ്ടു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.