ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിൽ ഡിസ്കസ് ചെയ്യാൻ പോകുന്നത് മുടികൊഴിച്ചിലിനെ പറ്റിയാണ് മുടികൊഴിച്ച നമ്മൾ മുൻപും ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട് എന്ന് ഉണ്ടെങ്കിലും നമ്മൾ ഈ വീഡിയോയിൽ കുറച്ച് സ്പെഷ്യൽ ആയിട്ടുള്ള കാര്യങ്ങളാണ് പറയാൻ വേണ്ടി പോകുന്നത് അതായത് മുൻപ് നമ്മൾ പറയുമ്പോൾ മെയിൻ ആയിട്ട് ഈ ഉള്ളി ജ്യൂസ് അതുപോലെതന്നെ പലതരം എണ്ണകൾ കറിവേപ്പില ഒക്കെ ഇട്ട് കാച്ചിയെടുത്ത് എണ്ണകൾ ഇങ്ങനെ പല കാര്യങ്ങൾ നമ്മൾ പറയുന്നുണ്ട് എന്ന് ഉണ്ടെങ്കിലും ഇതിന് എല്ലാം ഒരു മെക്കാനിസം ഉണ്ട് അതായത് നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ ഉണ്ട്.
ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോൺ. ഡി എച് ടി എന്ന് പറയുന്ന ഒരു സ്റ്റിമുലേറ്റിംഗ് ഹോർമോൺ ഉണ്ട് അതായത് ഇതിനെ ഒരു എൻസൈം വഴി നമുക്ക് ടെസ്റ്റോസ്റ്റിറോണി ഡി എച് ടി ആക്കി വേണ്ടി മാറ്റാൻ വേണ്ടി സാധിക്കും. അപ്പോൾ നമ്മുടെ ശരീരത്തിൽ ഈ ഒരു എൻസൈമിന്റെ അളവ് കൂടിക്കഴിഞ്ഞാൽ കൂടുതലും ഈ ഹോർമോണിനെ ഡി എച്ച് ടി എന്ന രീതിയിലേക്ക് ആക്കി മാറ്റുന്നു.. അങ്ങനെ നമ്മുടെ ശരീരത്തിൽ ഡി എച്ച് ടി യുടെ അളവ് കൂടുതൽ ആവുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ മുടിയുടെ ഗ്രോത്തിനെ വളരെയധികം ബാധിക്കും മുടിയുടെ ഗ്രോത്ത് കുറയ്ക്കുകയും പല രീതിയിലുള്ള ഡാമേജുകൾ ഉണ്ടാക്കുകയും മുടി കൊഴിഞ്ഞു പോകുന്നതിനും കാരണമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.