ഉറക്കത്തിൽ ഇടയ്ക്ക് ഇടയ്ക്ക് മൂത്രശങ്ക, ഉറക്കം തടസ്സപ്പെടുന്നു. ഈ ഒരു അവസ്ഥ മാറ്റാൻ നമ്മൾ എന്ത് ചെയ്യണം.

സുഖവുമായ ഉറക്കത്തിന് ഇടയിൽ മൂത്രശങ്ക അനുഭവപ്പെടുന്നത് നമ്മളീ പലർക്കും സ്വാഭാവികം ആയിട്ട് ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ ഈ ഒരു മൂത്രശങ്ക എന്ന് പറയുന്നത് ഒരു ഉറക്കത്തിൽ അല്ലെങ്കിൽ ഒരു ദിവസത്തിന് ഇടയിൽ ഒരു ആറോ ഏഴോ തവണ ആണ് എന്ന് ഉണ്ടെങ്കിലോ. അത് നമ്മുടെ ഉറക്കത്തെ സാരമായ രീതിയിൽ തന്നെ തടസ്സപ്പെടുത്തുന്ന ഒന്നുതന്നെയാണ് പിന്നീട് രാവിലെ എഴുന്നേൽക്കുമ്പോൾ നമുക്ക് വല്ലാത്ത തലവേദന തല ചുറ്റുന്നത് പോലെ ഉള്ള അവസ്ഥ ഉന്മേഷക്കുറവ് ജോലിയിൽ ഒന്നും തീരെ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥ ഒക്കെ വരുന്നത് കാണാൻ വേണ്ടി സാധിക്കും.

യഥാർത്ഥത്തിൽ ഇത് ഒരു പ്രായം കഴിഞ്ഞവരിൽ നമുക്ക് കാണുന്ന കാര്യം ആയിരുന്നു അതായത് ഒരു 55, 60 വയസ്സ് കഴിഞ്ഞ ആളുകളിൽ ഒക്കെ ഇത്തരത്തിലുള്ള ഒരു അവസ്ഥ നമ്മൾ കാണാറുണ്ട് എന്നാൽ ഇത് ഇന്നത്തെ അവസ്ഥ എന്ന് പറയുമ്പോൾ അങ്ങനെയല്ല ഇന്ന് ചെറുപ്പക്കാരിൽ പോലും സ്ത്രീകളിലും പുരുഷനിലും എല്ലാം ഒരുപോലെ ഇന്ന് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. രാത്രി പലതവണ ഉറക്കത്തിന് ഇടയിൽ മൂത്രശങ്ക വന്ന് മൂത്രമൊഴിക്കാൻ വേണ്ടി എഴുന്നേൽക്കേണ്ടി വരുന്ന ഒരു അവസ്ഥ ഇന്ന് പലരിലും കാണുന്നുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നു എന്നും ഇത് എങ്ങനെ നിങ്ങൾക്ക് തന്നെ പരിഹരിക്കാം എന്നും ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ വിശദീകരിക്കുന്നത് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.