മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ മൂന്ന് ദിവസത്തിന് ഉള്ളിൽ നമുക്ക് മാറ്റാം ഈ ഒരു ജ്യൂസ് മാത്രം മതി.

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എങ്ങനെ നമുക്ക് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം എന്നതിനെപ്പറ്റി ആണ് അതിനുവേണ്ടി നമ്മൾ തയ്യാറാക്കേണ്ട ജ്യൂസിന് എന്തൊക്കെ കാര്യങ്ങളാണ് വേണ്ടത് എന്ന് നമുക്ക് ആദ്യം തന്നെ നോക്കാം ഇതിനുവേണ്ടി നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് വാഴപ്പിണ്ടി ആണ് വാഴപ്പിണ്ടി ഇത്രയും വലുത് വേണ്ട ചെറിയൊരു കഷണം മാത്രം മതി. പിന്നെ വേണ്ടത് നമുക്ക് പൈനാപ്പിൾ ആണ് പൈനാപ്പിളും അതുപോലെതന്നെ ഇത്ര വലുത് ഒന്നും വേണ്ട നമുക്ക് ചെറിയൊരു കഷണം പൈനാപ്പിൾ മാത്രം ഇതിനു മതി പിന്നെ നമുക്ക് വേണ്ടത് ചെറുനാരങ്ങ ആണ് ചെറുനാരങ്ങ നീര് നമുക്ക് രണ്ട് ടേബിൾസ്പൂൺ ആണ് ആവശ്യമായിട്ട് ഉള്ളത്.

അപ്പോൾ നമുക്ക് ജ്യൂസ് തയ്യാറാക്കാൻ ഈ ഒരു അളവിൽ നമുക്ക് പൈനാപ്പിൾ എടുത്താൽ മതിയാകും അപ്പോൾ ഞാൻ പൈനാപ്പിളിന്റെ തൊലിയെല്ലാം ചെത്തിയിട്ട് റെഡിയാക്കി വെച്ചിട്ടുണ്ട് അളവിലാണ് നമുക്ക് പൈനാപ്പിൾ വേണ്ടത് അതുപോലെതന്നെ ഇത്രയും പോന്ന ഒരു കഷണം വാഴപ്പിണ്ടി ആണ് നമുക്ക് ആവശ്യമായിട്ട് ഉള്ളത്. ഇത് ഒരു നേരത്തേക്ക് കഴിക്കാൻ വേണ്ടിയിട്ട് ഉള്ള ജ്യൂസ് ഉണ്ടാക്കുന്ന അളവ് ആണ് ഞാൻ ഇവിടെ പറയുന്നത് ഇനി നമുക്ക് വേണ്ടത് ചെറുനാരങ്ങയാണ് ചെറുനാരങ്ങയുടെ നീര് നമുക്ക് രണ്ട് സ്പൂൺ ആണ് ആവശ്യം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.