ദിവസവും അഞ്ച് വാൾനട്ട് വീതം കഴിക്കൂ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും.

ബദാം വാൾനട്ട് പിസ്ത പോലെ ഉള്ളവ നമുക്കെതിരെ വളരെയധികം ഗുണപ്രദമാണ് എന്നും നമുക്ക് എല്ലാവർക്കും അറിയാം അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾ ഇത് കഴിക്കുന്നുണ്ട്. ബദം അതുപോലെ തന്നെ കപ്പലണ്ടി ഇവയെല്ലാം നമ്മുടെ ശരീരത്തിന് എത്രത്തോളം ഉപകാരപ്രദമാണ് ഇതിൻറെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നതിനെക്കുറിച്ച് നമുക്ക് പലർക്കും അറിയാമായിരിക്കും എന്നാൽ വാൾനട്ട് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാം ആണ് എന്നതിനെപ്പറ്റി അതുപോലെതന്നെ ഇത് എങ്ങനെ കഴിക്കണം എന്നും ഒരു ദിവസം എത്ര എണ്ണം കഴിക്കാം എന്നതിനെ പറ്റിയും പലർക്കും അറിയുകയില്ല. വാൾനട്ട് എന്ന് പറയുന്നത് ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള എല്ലാ ഡ്രൈ നട്ട്‌സിലും വെച്ചിട്ട് നമ്മുടെ ശരീരത്തിന് ഏറ്റവും ഗുണകരമായ ആയിട്ടുള്ള ആന്റിഓക്സിഡൻറ് മറ്റ് മൂലകങ്ങളും എല്ലാം അടങ്ങിയിട്ടുള്ള ഒരു നട്ട് ആണ്.

ഇത് ആദ്യമേ തന്നെ അതായത് പണ്ട് കാലങ്ങളിലെ തന്നെ മറ്റും അവിടെയുള്ള ആളുകൾ എല്ലാം കഴിച്ചിരുന്ന ഒന്ന് തന്നെയാണ്. പണ്ട് ഇത് അതിനെപ്പറ്റിയ ചില തീരങ്ങളിൽ ഒക്കെ ആണ് കൃഷി ചെയ്തിരുന്നത് എന്ന് ഉണ്ടെങ്കിൽ ഇത് ഇന്ന് ലോകമെമ്പാടും അതായത് അമേരിക്കയിലും നമ്മുടെ ഇന്ത്യയിലും വരെ ഇപ്പോൾ വാൾനട്ട് കൃഷി ചെയ്യുന്നുണ്ട്. ഇതിൽ അമേരിക്കയിൽ നിന്നുള്ള വാൾനട്ട് ആണ് പ്രത്യേകിച്ച് കാലിഫോർണിയയിൽ നിന്ന് ഉള്ള വാൾനട്ട് ആണ് നമ്മുടെ നാട്ടിൽ ഒക്കെ കൂടുതൽ ലഭ്യമായിട്ട് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.