തലയ്ക്ക് അകത്ത് ഉണ്ടാകുന്ന നീർക്കെട്ട് ആണ് തലവേദനയ്ക്ക് കാരണമായി വരുന്നത്. തലച്ചോറിനെയും തലയിലെ മറ്റും നന്മകളെയും ബാധിക്കുന്ന പ്രശ്നങ്ങൾ എന്നു പറയുന്നത് കേവലം ഒരു ശാരീരിക പ്രശ്നമായി മാത്രം ഒതുങ്ങുന്ന ഒന്നല്ല പകരം ഇത് അവരുടെ മാനസികമായും അതുപോലെ തന്നെ ബുദ്ധിപരമായും എല്ലാം പ്രശ്നങ്ങളുണ്ടാകും പലപ്പോഴും ഇവർ ഒരു വ്യക്തിയെയോ അല്ലെങ്കിൽ ആ ഒരു കുടുംബത്തെയോ മാത്രം ബാധിക്കുന്ന കാര്യമല്ല അവർ വർക്ക് ചെയ്യുന്ന ഇടങ്ങളിലെ ആളുകളെയും അവർ ഇറങ്ങുന്ന സമൂഹത്തെ എല്ലാം പലപ്പോഴും ഇത്തരം രോഗങ്ങൾ ബാധിക്കാറുണ്ട്. അല്ലെങ്കിൽ അവർക്കിടയിലും ഇത്തരം രോഗങ്ങൾ പ്രശ്നങ്ങളായി വരാറുണ്ട്. രക്തയോട്ടം കുറയുന്നതുമൂലം നമ്മുടെ തലച്ചോറിലെ കലകൾക്ക് ആവശ്യമായിട്ടുള്ള പോഷക ഘടകങ്ങൾ കൃത്യസമയത്ത് എത്താത്തതും അതുപോലെതന്നെ ബ്ലഡിലൂടെ എത്തുന്ന നമ്മുടെ ശരീരത്തിലെ മറ്റ് വിഷാംശങ്ങളും ഒക്കെ ആണ്.
നമ്മുടെ തലച്ചോറിനെയും അതുപോലെതന്നെ നെർവുകളെയും ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങൾക്ക് കാരണം എന്ന് പറയുന്നത്. ഇവ മൂലം മറവിരോഗം മുതൽ വിറയൽ രോഗം ചുഴലി രോഗങ്ങൾ മാനസികമായ ബുദ്ധിമുട്ടുകൾ വിലക്കുറവ് സെൻസേഷൻ കുറവ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ബ്രെയിൻ ട്യൂമർ ഇവയെല്ലാം തന്നെ ജീവിതശൈലി രോഗങ്ങളെ വിഭാഗത്തിൽപ്പെടുന്ന രോഗങ്ങളാണ്. ജീവിതശൈലി രോഗം ആയതിനാൽ നമ്മുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ ഇത്തരം രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനും നിയന്ത്രിക്കാനും ചികിത്സിക്കാനും സാധിക്കുമോ? നെർവ് ഘടനയെ കുറിച്ച് അവിടെ പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാം തന്നെ കൂടുതൽ നമ്മൾ അറിയണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.