ഇലകളിലെ വെള്ള കുത്ത് പൂർണ്ണമായി മാറ്റി എടുക്കാൻ വേണ്ടി ഒരുപിടി ചോറു മതി.

വെറും ഒരു പിടി മാത്രം ചോറ് ഉപയോഗിച്ച് നമ്മുടെ ചെടികളെ ബാധിക്കുന്ന വെള്ളിച്ച ശല്യം മാറ്റിയെടുക്കാൻ വേണ്ടിയുള്ള നല്ല അടിപൊളി ഒരു ടിപ്പ് ആയിട്ട് ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത് നമ്മുടെ മുളക് കൃഷി ഒക്കെ നമ്മൾ ചെയ്യുന്ന സമയത്ത് നമ്മുടെ മുളക് കൃഷിയെ ഏറ്റവും കൂടുതൽ സാരമായി ബാധിക്കുന്ന അല്ലെങ്കിൽ മുളക് കൃഷിയിലെ വില്ലൻ എന്ന് തന്നെ പറയാൻ സാധിക്കുന്ന ഒന്ന് ആണ് ഈ വെള്ളിച്ച എന്ന് പറയുന്നത്. നമ്മുടെ ചെടികളിലെ ഇരകളുടെ താഴെ ആയിട്ട് വരുന്ന വെള്ള പൊടിപൊടി പോലെയുള്ള കുട്ടികളെ അല്ലെങ്കിൽ കറുത്ത പൊടി പൊടി പോലെ ഉള്ള കുത്തുകൾ വെളുപ്പും കറുപ്പും ഒക്കെ നിറങ്ങളിൽ നമുക്ക് ഇത് കാണാൻ വേണ്ടി സാധിക്കും ഇവയെ ആണ് നമ്മൾ വെള്ളിച്ച എന്ന് പറയുന്നത്.

അപ്പോൾ അവയെ മാറ്റാൻ വേണ്ടിയാണ് നമ്മൾ ഈ ഒരു ടിപ്പ് ഉപയോഗിക്കുന്നത് ഇത് നമ്മുടെ മുളക് കൃഷിയെ മാത്രമല്ല ഏത് ചെടിയെ ബാധിച്ചാലും നമുക്ക് ഈ ഒരു ടിപ്പ് ഉപയോഗിക്കാൻ വേണ്ടി സാധിക്കും അതിനുവേണ്ടി നമുക്ക് ഒരുപിടി ചോറും മാത്രം മതി അത് നമുക്ക് തലേദിവസത്തെ ചോറ് ആണെങ്കിലും കുഴപ്പമില്ല അതല്ലെങ്കിൽ നല്ല ഫ്രഷ് ആയിട്ടുള്ള ചോറ് എടുത്താലും കുഴപ്പമില്ല. അപ്പോൾ ഇത് എങ്ങനെ ചെയ്യണം എന്ന് അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.