ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട കുറച്ച് കാരണങ്ങൾ എന്തെല്ലാം ആണ് ഏതൊക്കെ രീതിയിൽ ഉള്ള രോഗികളിൽ ആണ് ഹാർട്ട് അറ്റാക്ക് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് അറ്റാക്ക് വന്ന് കഴിഞ്ഞാൽ ഉടൻ അടി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ആണ് ഇതിനെ നമ്മൾ എടുക്കേണ്ട ട്രീറ്റ്മെൻറ് എങ്ങനെയാണ് അറ്റാക്ക് വരാത്ത രീതിയിൽ നമുക്ക് എങ്ങനെ ഇതിനെ പ്രിവന്റ് ചെയ്യാൻ വേണ്ടി സാധിക്കും അത് മാത്രമല്ല ഏതെങ്കിലും രീതിയിൽ ഉള്ള ഒരു ട്രീറ്റ്മെൻറ് അല്ലെങ്കിൽ ഓപ്പറേഷനിൽ അതായത് ബൈപ്പാസ് സർജറിയോ മറ്റോ ഓപ്പറേഷൻ കഴിഞ്ഞ ആളുകൾക്ക് പിന്നീട് ഇതിന്‍റേതായ ബുദ്ധിമുട്ടുകൾ ഹാർട്ടുമായി സംബന്ധിച്ച ബുദ്ധിമുട്ടുകൾ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം.
എന്നതിനെക്കുറിച്ചും ആണ് ഇന്ന് നമ്മൾ സംസാരിക്കാൻ വേണ്ടി പോകുന്നത്. ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് പ്രത്യേകിച്ച് ഇപ്പോഴത്തെ കാലഘട്ടത്തിൽ അതിൽ ഏറ്റവും പ്രത്യേകിച്ച് നമ്മുടെ കേരളം എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വളരെയധികം കൂടിവരുകയാണ് ചെയ്യുന്നത്. എൻറെ തന്നെ ഡെയിലി പ്രാക്ടീസ് എടുത്ത് നോക്കുമ്പോൾ അതിൽ ഹാർട്ട് അറ്റാക്ക് ആയി വരുന്ന ആളുകളിൽ ചെറുപ്പക്കാരുടെ എണ്ണവും വളരെയധികം കൂടുതലാണ്. പ്രത്യേകിച്ച് 30 അല്ലെങ്കിൽ 35 വയസ്സുള്ള ആളുകൾ വരെ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.