പ്രമേഹം ഞരമ്പുകളെ ബാധിക്കുന്നത് എങ്ങനെ? ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? സൂക്ഷിക്കുക.

പ്രമേഹവും മറ്റു ജീവിത ശൈലിയും രോഗങ്ങളെയും നിയന്ത്രിക്കാൻ വേണ്ടി സഹായിക്കുന്ന ആപ്പിന്റെ കോ ഫൗണ്ടർ ആണ് ഞാൻ. ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഡയബറ്റിക് ന്യൂറോപ്പതി എന്ന രോഗത്തെ കുറിച്ചാണ്. ഡയബറ്റിക് ന്യൂറോപതി എന്ന് കേൾക്കുമ്പോൾ നിങ്ങളിൽ പലർക്കും അത് എന്താണ് എന്ന് അറിയുന്നുണ്ടാവില്ല പ്രമേഹം മൂലം നമ്മുടെ ഞരമകളെ ബാധിക്കുന്ന രോഗങ്ങളെ ആണ് നമ്മൾ ഡയബറ്റിക് ന്യൂറോപതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സാധാരണയായി ടൈപ്പ് വൺ പ്രമേഹരോഗികളും അതുപോലെതന്നെ ടൈപ്പ് ടു പ്രമേഹ രോഗികളിലും കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷൻ അവസ്ഥ ആണ് ഡയബറ്റിക് ന്യൂറോപതി എന്ന് പറയുന്നത്. പണ്ടൊക്കെ നമ്മൾ വിചാരിക്കുന്നത്.

ഡയബറ്റിക്സ് വന്നിട്ട് ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് അതായത് ഒരു പത്തോ അല്ലെങ്കിൽ 20 വർഷം ഒരു ഡയബറ്റിക് പേഷ്യൻ ആയിട്ട് തുറന്നതിനു ശേഷം ആണ് ഡയബറ്റിക് രോഗത്തിന്റേത് ആയിട്ടുള്ള കോംപ്ലിക്കേഷൻസ് ഒക്കെ ഇയാളിൽ കണ്ടു തുടങ്ങുക എന്നതാണ് അതായത് ഡയബറ്റിക് ന്യൂറോപ്പതി തുടങ്ങിയ അവർ രോഗ അവസ്ഥകൾ ഒക്കെ വന്നു തുടങ്ങുക എന്നതാണ്. എന്നാൽ ഇപ്പോൾ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഡയബറ്റിക് പേഷ്യൻസിൽ അവരുടെ ഡയബറ്റിക്സ് ഏർലി സ്റ്റേജിൽ തന്നെ ഡയബറ്റിക് ന്യൂറോപ്പതി പോലെയുള്ള കണ്ടീഷൻ കണ്ടുവരുന്നു എന്നതാണ്. ഇതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയണം എങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.