നിങ്ങളുടെ ശരീരത്തിൽ അയഡിൻ കുറഞ്ഞാൽ ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ.

അയഡിൻ എന്നുപറയുന്ന മൂലകം നമ്മുടെ ശരീരത്തിന് എത്രത്തോളം ഉപകാരപ്രദമാണ് എന്നും എത്രത്തോളം നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത് ആണ് എന്നതിനെക്കുറിച്ചും ഒരുപക്ഷേ നിങ്ങൾ കുട്ടിക്കാലം മുതലേ പല സ്ഥലങ്ങളിൽ നിന്ന് കേട്ടു വായിച്ചും ഇവൻ നമ്മുടെ സ്കൂളുകളിൽ തന്നെ നമുക്ക് പഠിക്കാൻ ഒക്കെ ഉണ്ടായിട്ട് നിങ്ങൾക്ക് നല്ല രീതിയിൽ അറിയാവുന്ന ഒരു കാര്യമായിരിക്കും. അയഡിൻ എന്ന് പറയുന്ന ഈ ഒരു മൂലകം നമ്മുടെ ശരീരത്തിൽ കുറയുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയെ എങ്ങനെയൊക്കെ ബാധിക്കും എന്നതും നമ്മൾ സ്കൂളുകളിൽ പഠിച്ചിട്ടുള്ള ഒരു കാര്യമാണ് അയഡിൻ എന്ന് പറയുന്ന മൂലകം എന്താണ് എന്ന് ഉള്ളതും ഇതിൻറെ പ്രവർത്തനം എങ്ങനെയാണ് എന്ന് ഉള്ളത്.

അയഡിൻ നമ്മുടെ ശരീരത്തിൽ കുറഞ്ഞ കഴിഞ്ഞാൽ നമ്മുടെ ശരീരം തുടക്കത്തിൽ തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് ഉള്ളത് നമുക്ക് ഇന്ന് വിശദീകരിക്കാം. അയഡിൻ എന്ന് പറയുന്ന ഈ ഒരു മൂലകം ആണ് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ഊർജ്ജ ഉൽപാദനത്തിന് സഹായിക്കുന്നത്. അതായത് ഒരു ഉദാഹരണത്തിന് നമ്മൾ നമ്മുടെ ശരീരത്തെ ഒരു വാഹനം ആയി താരതമ്യം ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ വാഹനത്തിൻറെ ബാറ്ററി എങ്ങനെ ആണോ അതുപോലെയാണ് നമ്മുടെ ശരീരത്തിൽ അയഡിൻ എന്ന് പറയുന്ന ഈ ഒരു മൂലകവും അത് ഉപയോഗിച്ച് പ്രവർത്തിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.