നല്ല വിസ്തരിച്ചുള്ള കുളി എന്ന് പറയുമ്പോൾ അത് ശരീരത്തിന് ഉന്മേഷവും നല്ലതും ആകണമെന്ന് ഉണ്ടെങ്കിൽ നല്ല രീതിയിൽ തേച്ച് ഉറച്ച് കുളിക്കണം എന്നത് ആണ് നമ്മുടെ മലയാളികളുടെ ഒരു കാഴ്ചപ്പാട് എന്ന് പറയുന്നത് നല്ല കടലമാവോ അല്ലെങ്കിൽ ചെറുപയർ പൊടിയോ മഞ്ഞ ഒക്കെ നല്ല രീതിയിൽ ചതച്ച് പൊടി ഒക്കെ ആക്കി ഇന് എടുത്ത് തേച്ച് നന്നായി തേച്ച് ഉരച്ച ശരീരം കുളിക്കുമ്പോൾ ആണ് അത് നമുക്ക് ഉന്മേഷവും ശരീരത്തിന് നല്ലതും നമ്മുടെ സ്കിന്നിന് നല്ലതും എന്നത് ഒക്കെയാണ് മലയാളികൾ വിശ്വസിച്ചു വരുന്ന ഒരു കാര്യം. ഇന്ന് ഇപ്പോൾ ഈച്ചയോ അതുപോലെതന്നെ ചകിരിയോ ഒന്നും അധികം ലഭിക്കാൻ ഇല്ലാതെ ആയപ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്.
പ്ലാസ്റ്റിക്കിന്റെ സ്ക്രബർ ആണ് അതായത് വളരെ സോഫ്റ്റ് ആയിട്ട് ഉള്ള സ്ക്രബർ ഇപ്പോൾ എല്ലാവരുടെയും വീടുകളിൽ ഉപയോഗിക്കുന്നത് ആണ് അതിൽ സോപ്പോ അല്ലെങ്കിൽ ഷെവർ ഉപയോഗിച്ച് ആണ് ആളുകൾ ഇപ്പോൾ ദേഹത്ത് അത് ഉപയോഗിച്ച് കുളിക്കുന്നത് എന്നാൽ, ഇങ്ങനെ നമ്മൾ കടലമാവോ അത് അല്ലെങ്കിൽ ചെറുപയർ പൊടിയോ ഈജയോ അല്ലെങ്കിൽ ഇന്ന് കാലത്ത് നമ്മൾ ഉപയോഗിക്കുന്ന സ്ക്രബ്ബറോ ഒക്കെ ഉപയോഗിച്ച് കുളിക്കുമ്പോൾ ഉണ്ടാകുന്ന ചില ദോഷവശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.