നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് ഇന്ന് നമ്മുടെ ചുറ്റിനും ഒരുപാട് ആളുകൾ ആണ് ലിവർ സംബന്ധമായ അസുഖം ആയിട്ട് നടക്കുന്നത്. നമ്മുടെ ശരീരത്തിലെ റിമൂവ് ചെയ്യുന്ന ഏറ്റവും അത് കൂടുതൽ റിമൂവ് ചെയ്യുന്ന ഒരു ഓർഗൻ ആണ് ലിവർ എന്ന് പറയുന്നത് അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു അവയവം തന്നെയാണ് ഈ പറയുന്ന ലിവർ ഏറ്റവും ഭാരവും അതിലുണ്ട് ഏകദേശം ഒന്നര കിലോയോളം ഭാരം ഈ പറയുന്ന ലിവറിന് ഉണ്ട് ഇതിന്റെ ഈ ഭാരവും വലുപ്പവും പോലെ തന്നെയാണ് ലിവറിന്റെ ഫംഗ്ഷൻ എന്ന് പറയുന്നത് അതായത് അത്ര അധികം ഫംഗ്ഷനുകൾ ഈ ലിവർ നമ്മുടെ ശരീരത്ത് ചെയ്യുന്നുണ്ട്.
നമ്മൾ പോലും അറിയാതെ തന്നെ ഇപ്പോൾ നമ്മുടെ ഡൈജഷനെ ഹെൽപ്പ് ചെയ്യുന്നത് ബൈൽ പോലെയുള്ള ഒരുപാട് എൻസൈംസ് പ്രൊഡ്യൂസ് ചെയ്തുകൊണ്ട് നമ്മുടെ ശരീരത്തിലെ ഒരുപാട് ഫംഗ്ഷനെ സുഗമമായി നടത്താൻ വേണ്ടി ഏറ്റവും കൂടുതൽ സഹായിക്കുന്നത് നമ്മുടെ ദഹനത്തെ സഹായിക്കുന്നത് എല്ലാം ലിവർ തന്നെയാണ്.ഒരു മെഷീൻ പോലെ തന്നെ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഒരു കാലഘട്ടം കഴിഞ്ഞു കഴിഞ്ഞാൽ നമുക്കറിയാം ഒരു നിശ്ചിത പരിധി കഴിഞ്ഞു കഴിഞ്ഞാൽ ഈ മെഷീനുകൾക്ക് കേടുപാട് സംഭവിക്കുന്നത് പോലെ തന്നെയാണ് നമ്മുടെ ശരീരവും എന്ന് പറയുന്നതും നമ്മുടെ കാർ കുറച്ചുകാലം നമ്മൾ ഉപയോഗിച്ച് കഴിയുക ആണ് എന്ന് ഉണ്ടെങ്കിൽ അതിന് കേടുപാടുകൾ സംഭവിക്കാം നമ്മൾ അത് കൃത്യമായി ചെക്ക് ചെയ്യുകയും അത് ക്ലിയർ ചെയ്യുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.