ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ കാണിക്കുന്ന ഈ ഒരു കാര്യം നിങ്ങൾ കഴിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നത് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ അമിതവണ്ണം കുറയുകയും നിങ്ങളുടെ വയർ ചാടുന്നത് മാറുകയും മാത്രമല്ല നിങ്ങളുടെ ശരീരം നല്ല രീതിയിൽ ഷേപ്പ് ആവുകയും ചെയ്യും. നമ്മളെ ബാധിക്കുന്ന ഒട്ടനവധി ജീവിതശൈലി രോഗങ്ങൾ ഉണ്ടല്ലോ അതായത് ഇന്ന് നമുക്കിടയിൽ ഒരുപാട് പേർ പ്രഷറും ഷുഗറും കൊളസ്ട്രോളും ഒക്കെ ആയിട്ട് ഇരിക്കുന്നു. അവ എല്ലാം തന്നെ മാറിക്കിട്ടാനും അതുപോലെതന്നെ നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി വളരെ അധികം കൂട്ടുവാനും അതുപോലെ കാൻസറിനെ വരെ ചേർത്തുനിർത്താനും കഴിവുള്ള മൈക്രോഗ്രീൻ എങ്ങനെ ഉണ്ടാക്കാം എന്നത്.
അതായത് നമുക്ക് മണ്ണ് അതുപോലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന ചകിരിച്ചോറ് വളങ്ങൾ എന്നിവ ഒന്നും തന്നെ ഇല്ലാതെ ഗ്ലാസിൽ എങ്ങനെ മൈക്രോഗ്രീൻ ചെയ്ത് എടുക്കാം എന്നതും ഇവ നമുക്ക് എങ്ങനെ ഉപയോഗപ്രദമായ രീതിയിൽ കഴിക്കാം എന്നതും അല്ലെങ്കിൽ ഇവ ഈ രോഗങ്ങളെ ഒക്കെ ചേർത്തുനിർത്തുന്ന രീതിയിൽ എങ്ങനെ കഴിക്കാം എന്നതും എങ്ങനെ നമ്മുടെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താം എന്നതിനെ പറ്റിയൊക്കെ ഉള്ള ഒരു വീഡിയോ ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. നമ്മൾ ഇവിടെ ഈ ഒരു നാല് ക്ലാസിലാണ് നമ്മൾ ചെറുപയർ മുളപ്പിച്ച അത് ഇത്ര വരെ വളർത്തിയിട്ടുള്ളത്. ഇനി ഇത് നമുക്ക് സാലഡ് ആയിട്ട് ഉപയോഗിക്കാം. അത് അല്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് ചീരയൊക്കെ നമ്മൾ തോരൻ വെക്കുന്നതുപോലെ തോരൻ വെച്ച് ഇത് കഴിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.