വജൈനൽ ഇചിങ് അതായത് നമ്മുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചൽ ഇച്ചിങ് ദുർഗന്ധം തുടങ്ങിയ കാര്യങ്ങൾ പല സ്ത്രീകൾക്കും വളരെയധികം ആയിട്ടുള്ള വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ് എന്നാൽ പല സ്ത്രീകളും ഇത് മടിമൂലമോ നാണക്കേട് മൂലമോ ഒക്കെ പുറത്ത് പറയാതെയും ഒരു ഡോക്ടറെ പോലും കാണുവാൻ സമ്മതിക്കാതെയും അല്ലെങ്കിൽ അതിനുവേണ്ടി ശ്രമിക്കാതെ നടക്കുന്നത് ആയിട്ട് കാണാം ചിലപ്പോൾ നമുക്ക് ഉണ്ടാകുന്ന ഇത്തരത്തിലുള്ള ചൊറിച്ചിലുകൾക്കും ബുദ്ധിമുട്ടുകൾക്കും കാരണം വളരെ നിസ്സാരമായിട്ടുള്ള ചില കാര്യങ്ങൾ ആകാം ചിലപ്പോൾ നമ്മൾ ഉപയോഗിക്കുന്ന സോപ്പിന്റെ അത് അല്ല എന്ന് ഉണ്ടെങ്കിൽ വജൈനൽ വാഷിന്റെ ഒക്കെ അലർജി മൂലമോ ഒക്കെ ആയിരിക്കാം.
നമുക്ക് ഇത്തരത്തിലുള്ള ചൊറിച്ചിൽ അനുഭവപ്പെടുന്നത് അത് അല്ല എന്ന് ഉണ്ടെങ്കിൽ ഇത് ചില മാരകമായ അസുഖങ്ങളുടെ അതായത് നമ്മുടെ സെക്ഷ്വലി ട്രാൻസ്പാരൻ്റ് ആയിട്ടുള്ള അസുഖങ്ങളുടെ അല്ല എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ കാൻസറിന് വരെ കാരണമായേക്കാവുന്ന അസുഖങ്ങളുടെ ചില സിഗ്നലുകൾ ആയേക്കാം. അപ്പോൾ എപ്പോഴാണ് ഒരു സ്ത്രീ അവരുടെ ഈ ഒരു സ്വകാര്യ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ട അവസ്ഥയിൽ എത്തുന്നത് എന്നതും അല്ലെങ്കിൽ എപ്പോഴാണ് നമ്മൾ ഒരു ഡോക്ടറെ ചെന്ന് കാണേണ്ട അവസ്ഥ എന്നതും അതുപോലെ തന്നെ ഇതിനു വേണ്ടിയിട്ടുള്ള ട്രീറ്റ്മെന്റുകൾ നമുക്ക് ഇതിനെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ട്രിക്കുകൾ കാര്യങ്ങൾ അങ്ങനെയുള്ള കുറച്ച് കാര്യങ്ങളാണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.