നമ്മുടെ അരി കഴുകിയ വെള്ളവും ഈസ്റ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഈ ഒരു മാജിക്കൽ സിറം ഉണ്ടല്ലോ ഇവ നമ്മുടെ പച്ചക്കറി കൃഷിക്ക് ഏറെ ഗുണകരമാണ് ഈ ഒരു മാജിക്കൽ സിറം നമ്മൾ ഒരു ബക്കറ്റിലേക്ക് ഒഴിക്കുക എന്നിട്ട് ഇവ ഡയല്യൂട്ട് ചെയ്തതിനുശേഷം നമ്മുടെ പച്ചക്കറി കൃഷിക്ക് എല്ലാത്തിനും തന്നെ സ്പ്രേ ചെയ്തു കൊടുക്കുകയോ, അത് അല്ല എന്ന് ഉണ്ടെങ്കിൽ അതിൻറെ മുകളിലൂടെ ഒഴിച്ചു കൊടുക്കുകയോ ചെയ്ത് കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന റിസൾട്ട് എന്ന് പറയുന്നത് വളരെ മാജിക്കൽ ആയിട്ടുള്ള റിസൾട്ട് ആണ് കാരണം ഇതൊരു മാജിക്കൽ ആയിട്ടുള്ള സ്ഥലമാണ് ഇത് നമ്മുടെ പച്ചക്കറി കൃഷിക്ക് മാത്രമല്ല നമ്മൾ ഉപയോഗിക്കുന്നത് നമുക്ക് എല്ലാ ചെടികൾക്കും ഒക്കെ തന്നെ നമുക്ക് ഇവ ഉപയോഗിച്ച് കൊടുക്കാൻ വേണ്ടി സാധിക്കുന്നത് ആണ്.
ഇവ നമ്മുടെ കൃഷിക്ക് ആവശ്യമായിട്ട് ഉള്ള പ്രോട്ടീൻ, അതുപോലെതന്നെ മഗ്നീഷ്യം കാൽസ്യം ഇരുമ്പ് അങ്ങനെയുള്ള ഒരുപാട് ധാതുക്കൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത് നമ്മുടെ കൃഷിക്ക് നല്ലൊരു ഫെർട്ടിലൈസറും നല്ലൊരു കീടനാശിനിയും നല്ല ഒരു വളവും എല്ലാം ആയി പ്രവർത്തിക്കുന്നത് ആണ് അപ്പോൾ ഈ ഒരു മാജിക്കൽ ഫെർട്ടിലൈസർ ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ വേണ്ടി പോകുന്നത്. ഇതിൽ നിന്ന് ഒത്തിരി ഗുണങ്ങൾ ആണ് നമ്മുടെ കൃഷിക്ക് ലഭിക്കുന്നത് കാരണം ഇത് ഒരു ജൈവ കീടനാശിനിയും അതുപോലെതന്നെ ജൈവ വളവും കൂടെ ആണ്. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി നിങ്ങൾ കാണുക.