പ്രമേഹത്തിന് ഈ മരുന്നുകൾ കഴിക്കല്ലേ ഈ മരുന്നുകൾ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവ നിങ്ങളെ കിഡ്നി രോഗി ആക്കി മാറ്റും.

നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നവംബർ 14 തീയതി ലോക പ്രമേഹ ദിനമായി ആണ് നാം ആചരിക്കുന്നത് ഈ വർഷത്തെ പ്രമേഹ ദിനത്തിൻറെ പ്രധാനപ്പെട്ട ടീം എന്ന് പറയുന്നത് ഡയബറ്റിക്സ് എഡ്യൂക്കേഷൻ ആണ് അതായത് പ്രമേഹത്തെ കുറിച്ചുള്ള വിദ്യാഭ്യാസം എന്നത് ആണ് ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ടീം എന്ന് പറയുന്നത് പ്രമേഹം എന്ന വിഷയത്തെക്കുറിച്ച് കൂടുതൽ ആളുകളിലേക്ക് അവയർനസ് നൽകുക കൂടുതൽ ആളുകളെ ഇതേപ്പറ്റി ബോധവാന്മാർ ആക്കുക എന്നത് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഇനി വരാൻ പോകുന്ന രണ്ടോ മൂന്നോ വീഡിയോകളിൽ എല്ലാം തന്നെ ഡയബറ്റിക്സ് അവൈലസ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വീഡിയോകളാണ് നമ്മൾ ചെയ്യുന്നത് അതായത് പ്രമേഹം എന്ന രോഗത്തെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ.

അതിൻറെ പിന്നിലുള്ള സയൻസ് അല്ലെങ്കിൽ അതിന്റെ ചികിത്സയിൽ പിന്നിലുള്ള ശാസ്ത്രീയ വശങ്ങൾ അതിനെയൊക്കെ കുറിച്ച് ആയിരിക്കും നമ്മൾ ഇനി കൂടുതൽ ചർച്ച ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത്. അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ പറയാൻ വേണ്ടി പോകുന്നത് എന്നാണ് എന്നുവച്ച് കഴിഞ്ഞാൽ പലരും എൻറെ ക്ലിനിക്കൽ വരുന്നവർ ഒരുപാട് പേർ ചോദിക്കുന്ന ഒരു കാര്യമാണ് പ്രമേഹ രോഗത്തിന് വേണ്ടിയുള്ള മരുന്നുകൾ കഴിച്ച് കഴിഞ്ഞാൽ അത് നമ്മുടെ മറ്റ് അവയവങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.