വീടു പണിയുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ

വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു അഞ്ച് ഭാഗങ്ങളായി നമ്മുടെ ചാനലിൽ തന്നെ ഇതിനു മുൻപ് പറയുകയുണ്ടായി. അതുപോലെ തന്നെ നാം പുതിയ വീട് പണിയുമ്പോൾ ഇരുനില വീടാണ് നാം പണിയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇന്ന് മിക്കവരും പറയുന്ന ഒരു പ്ലാൻ ഉണ്ട്. താഴെ രണ്ടു ബെഡ്റൂമും മുകളിൽ ഒരു ബെഡ്റൂമും. ഈയൊരു രീതിയിലായിരിക്കും നാം ബെഡ്റൂം വീടിന് വേണ്ടി പ്ലാൻ വരയ്ക്കാൻ ആവശ്യപ്പെടുക.

എന്നാൽ മുകളിൽ ഒരു ബെഡ്റൂമിന് മാത്രം നാം കൂടുതൽ പണം ചെലവാക്കുന്നുണ്ട്. കാരണം ഒരു ബെഡ്റൂം മാത്രമായി നമുക്ക് ഒരിക്കലും പണിയാൻ സാധിക്കില്ല. അതിനുവേണ്ടി നമുക്ക് ഒരു സ്റ്റെയർകെയ്സ് വേണം. ആ സ്റ്റെയർകെയ്സ് ചേരുന്നിടത്ത് ചെറുതെങ്കിലും ഒന്നു നിർമ്മിക്കേണ്ടതുണ്ട്. താഴെ സ്ഥലമുണ്ടെങ്കിൽ 3ബെഡ്റൂം നാം താഴെ ഉൾക്കൊള്ളിക്കുകയാണെങ്കിൽ ഏകദേശം നമുക്കൊരു 200 സ്ക്വയർഫീറ്റ് ലാഭിക്കാനാകും.

അതുപോലെ സ്റ്റെയർകെയ്സ് മോടി പിടിപ്പിക്കുക. സ്റ്റെയർകെയ്സ് പണിയുക എന്നീ കാര്യങ്ങളുടെ പണം കൂടി നമുക്ക് ലാഭിക്കാൻ സാധിക്കും. അതുപോലെതന്നെ നാം സ്റ്റെയർകേസ് അകത്തുനിന്ന് പണിയുന്നുണ്ടെങ്കിൽ പലരും വീടിന്റെ നടുഭാഗത്ത് കൂടി സ്റ്റെയർകേസ് പണിയും. ചിലരാണെങ്കിൽ ഏതെങ്കിലും ഒരു മൂലയിൽ ഒതുക്കി പണിയുന്നതും കാണാം. എന്നാൽ ഇത് രണ്ട് രീതിയും ശരിയല്ല. വീടിന്റെ ഉചിതമായ സ്ഥാനത്ത് വേണം സ്റ്റെയർകെയ്സ് പണിയാൻ ആയിട്ട് അത് ആവശ്യത്തിനുള്ള വലുപ്പത്തിലും ആയിരിക്കണം. ആഡംബരത്തിനല്ല നമുക്ക് ഉപയോഗക്ഷമതക്കു വേണം മുൻഗണന കൊടുക്കാൻ ആയി, ട്ട് അതുപോലെതന്നെ സ്റ്റെയർകേസിലേക്ക് ടൈൽ എടുക്കുമ്പോഴും നാം വളരെയധികം ശ്രദ്ധിക്കണം.

We have already told our channel about the things to be taken care of while building our house. Similarly, when we build a new house, there is a plan that most people today say if we want to build a two-storey house. Downstairs is two bedrooms and one bedroom upstairs. This is how we ask you to draw a plan for the bedroom house. But we spend more money on one bedroom upstairs. Because we can’t build a bedroom. We need a staircase for that. Where the staircase fits, you need to build a small one. If we have a 3bedroom below, we can save about 200 square feet.

Similarly, style the staircase. We can save money on building a staircase. Similarly, if we build a staircase from inside, many people build staircases in the middle of the house. Some people are confined to a corner. But neither method is correct. The staircase should be in the right place and the size of the house should be sufficient. We should be very careful when taking the tile to the staircase, as well as the priority of usability, not luxury.